കെ.കെ പുറം ഇനി പ്രകാശ പൂരിതം,മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
മൊഗ്രാൽ : കുമ്പള ഗ്രാമ പഞ്ചായത്തിലെ 18ാം വാർഡിൽ പെട്ട കെ.കെ പുറം ഇനി മിനിമാസ്റ്റിന്റെ പ്രഭയിൽ മിന്നിത്തിളങ്ങും. കെ.കെ പുറം ഖിളർ മസ്ജിദിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ അബ്ദുൽ റിയാസ് അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ,ഖിള്ർ മസ്ജിദ് ഇമാം അബൂബക്കർ മൗലവി പാത്തൂർ,കെ.കെ അഷ്‌റഫ്,കെ.വി യൂസഫ്, കുഞ്ഞഹമ്മദ് […]
Continue Reading