സ്കൂളുകൾ അടയ്ക്കുന്നത് പരിഗണിക്കും; തീരുമാനം അവലോകന യോഗത്തിനു ശേഷമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഔദ്യോഗിക ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ പുനർചിന്തനം വേണമെന്ന് പറഞ്ഞാൽ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുമ്പോഴും വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരീക്ഷ നടത്തിപ്പും, […]
Continue Reading