ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ്റെ പീഢന ക്കേസ് ഒതുക്കി തീർത്ത പ്രസിഡണ്ടിൻ്റെ രാജി ആവശ്യപ്പെട്ട് മുളിയാറിൽ യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസി ലേക്ക് പ്രക്ഷോഭം സംഘടിപ്പിച്ചു.

ബോവിക്കാനം: പ്രായ പൂർത്തി എത്താത്ത പെൺകുട്ട യടക്കം നിരവധി യുവതികളെ പീഡിപ്പിച്ച ഡി.വൈ. എഫ് ഐ പ്രവർത്തക നും വനിതാ സഹകരണ ബാങ്ക് ജീവനക്കാരനു മായ യുവാവിന്എതിരെ പെൺകുട്ടി നൽകിയ കേസ് ഒത്തു തീർപ്പാക്കി ഒതുക്കി തീർത്ത മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നും,പ്രതിക്കെതിരെ പോസ്കോ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് തന്നെയാണ്ഇരിയണ്ണി വനിതാ ബാങ്കിൻ്റെ പ്രസിഡണ്ട്.ഇവരുടെ അടുത്ത […]

Continue Reading

‘ട്രാന്‍സ്‌ജെന്ററായി ഇവിടെ ജോലി ചെയ്ത് ജീവിക്കാനാകില്ല’; ദയാവധം തേടി അനീറ കബീർ

ദയാവധത്തിന് അനുമതി തേടി ട്രാന്‍സ്‌ജെന്റര്‍ അനീറ കബീര്‍. ദയാ വധത്തിനായി അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കി തരണമെന്നാവശ്യപ്പെട്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് അനുമതി നല്‍കിയിരിക്കുകയാണ് അനീറ. ട്രാന്‍സ് വനിത എന്ന നിലയില്‍ ജോലി ചെയ്തു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്ന് നിരാശയാണ് അനീറയെ ദയാവധത്തിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. രണ്ട് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എം.എഡ്, സെറ്റ് യോഗ്യതയുള്ള അനീറ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 14 സ്‌ക്കൂളുകളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് […]

Continue Reading

വെൽഫിറ്റ് ചാമ്പ്യൻസ് ട്രോഫി നറുക്കെടുപ്പ് തിരുമറി മിറാക്കിൾ കമ്പാർ പരാതി നൽകി

കാസറഗോഡ് : തളങ്കരയിൽ നടന്നു വരുന്ന വെൽഫിറ്റ് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ 09/01/2021 ഞായറാഴ്ച നടന്ന മത്സരത്തിൽ നറുക്കെടുപ്പിൽ തിരുമറി നടത്തിയെന്നാരോപിച്ച് മിറാക്കിൾ കമ്പാർ പരാതി നൽകി. മത്സരം സമനിലയിൽ ആയതോടുകൂടി വിജയികളെ തിരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തിയപ്പോൾ വിജയിച്ചത് മിറാക്കിൾ കമ്പാർ ആയിരുന്നു. ആദ്യം അനൗൺസർ YAFA തായലങ്ങാടിയുടെ പേരാണ് അനൗൺസ് ചെയ്തത്. പിന്നീട് റഫറി അനൗൺസറെ തിരുത്തി. അതിനുശേഷം അനൗൺസർ “it’s my mistake winner is Miracle Kambar” എന്നു പറഞ്ഞു. […]

Continue Reading

13,000 രൂപ വില വരുന്ന ഫോൺ വാങ്ങി; ലഭിച്ചത് 10 രൂപ വിലയുള്ള 2 സോപ്പ്കട്ടകൾ

അങ്കമാലി• ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത ഹോട്ടൽ ജീവനക്കാരന് ലഭിച്ചത് 10 രൂപ വീതം വിലയുള്ള 2 സോപ്പ്കട്ടകൾ. കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിന് ഇരയായത്. ശിഹാബ് കഴിഞ്ഞ മാസം 28നാണ് 13,000 രൂപ വില വരുന്ന ഫോൺ പണം നൽകുമ്പോൾ ലഭ്യമാക്കുന്ന തരത്തിൽ ബുക്ക് ചെയ്തത്. ഡെലിവറി ബോയിക്ക് പണവും നൽകി ഫോണിന്റെ പാക്കറ്റ് തുറന്നപ്പോഴാണ് ഫോണിനു പകരം സോപ്പ് കട്ടകൾ കണ്ടത്. കാഷ് ബില്ലും ഉണ്ടായിരുന്നു. തട്ടിപ്പ് മനസ്സിലായ […]

Continue Reading

ലയൺസ് ചെർക്കള നിർമ്മിച്ച് നൽകുന്ന വീടിന് കട്ടിലവെച്ചു.

മാന്യ :മാന്യ ഗൗസിയ നഗറിൽ ലയൺസ് ചെർക്കള നിർമ്മിച്ച് നൽകുന്ന വിടിന് കട്ടില വെക്കൽ കർമ്മം ഖത്തിബ് ഇബ്രായിം സഅദി നിർവ്വഹിച്ചു.പ്രസിഡണ്ട് മെയ്തീൻ ചാപ്പാടി, സെക്രട്ടറി ഫൈസൽ പൊവ്വൽ, ട്രഷറർ മാർക്ക് മുഹമ്മദ്, ഭരവാഹി കളായ അബ്ദുല്ല കുഞ്ഞി എയർ ലൈൻസ് ,അഷ്റഫ് പെർള, നിസാർ കലട്ര, ഡോ.അബിദ് നലാപ്പാട്, ‘ടി.എം സാജാദ്, നാസർ എവറസ്റ്റ്, ജമാഅത്ത്’ പ്രസിഡണ്ട് ഹമീദ് ഹാജി ,സെക്രട്ടറി എ.എസ്സ്,അഹമ്മദ് കുഞ്ഞി സംബന്ധിച്ചു

Continue Reading

യുവതിയുടെ ഭര്‍ത്താവ് നിരവധി ‘കപ്പിള്‍ സ്വാപ്പിങ്’ ഗ്രൂപ്പുകളില്‍ അംഗം; അഡ്മിന്മാര്‍ നിരീക്ഷണത്തില്‍

കോട്ടയം: പങ്കാളികളെ കൈമാറിയ കേസിലെ മുഖ്യപ്രതി സാമൂഹികമാധ്യമങ്ങളിലെ നിരവധി കപ്പിൾ സ്വാപ്പിങ് ഗ്രൂപ്പുകളിൽ അംഗമാണെന്ന് പോലീസ്. പരാതിക്കാരിയുടെ ഭർത്താവാണ് കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിൾ സ്വാപ്പിങ് ഗ്രൂപ്പുകളിൽ അംഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളും അഡ്മിന്മാരുമെല്ലാം നിലവിൽ നിരീക്ഷണത്തിലാണെന്നും പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു. കോട്ടയം സ്വിങ്ങേഴ്സ്, മല്ലു കപ്പിൾ തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ടെലഗ്രാമിലും വാട്സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകളുണ്ട്. എന്നാൽ കോട്ടയത്ത് പോലീസ് കേസെടുക്കുകയും ആറുപേർ പിടിയിലാവുകയും ചെയ്തതോടെ പല ഗ്രൂപ്പുകളും […]

Continue Reading

വധഭീഷണിക്കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

വധഭീഷണി കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ചെന്ന കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസെടുത്തിരിക്കുന്നത് എന്നുമാണ് ദിലീപിന്റെ വാദം. ദിലീപിനെ കൂടാതെ […]

Continue Reading

മുസ്ലിം ലീഗ് സമ്പൂർണ്ണ സമ്മേളനം ബാവിക്കര കെ.കെ.പുറത്ത് സമാപിച്ചു.

ബോവിക്കാനം: ഹരിത ശക്തി, ചാലക ശക്തി എന്ന പ്രമേയം മുൻ നിർത്തി മൂന്ന് ദിവസ ങ്ങളിൽ നടത്തിയ മുളിയാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് സമ്പൂർണ്ണ സമ്മേളനം ആവേശ പൂർവ്വം സമാപിച്ചു. ബാവിക്കരകെ.കെ. പുറം ബാഫഖി തങ്ങൾ നഗറിൽ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. മണ്ഡലം […]

Continue Reading

ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ ഹൃത്വിക് റോഷനും

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കഭിമാനമായി ഹൃത്വിക് റോഷൻ. ദി ടീൽമാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിൽ ലോകത്തിലെ ഏഴു സുന്ദരന്മാരെ കുറിച്ച് പറഞ്ഞിരുന്നു, അതിലാണ് ഹൃത്വിക്കും ആദ്യം തന്നെ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ന് 48ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് നിരവധിപേരാണ് ആശംസയുമായി എത്തിയത്. ബോളിവുഡിലെ സെലിബ്രിറ്റികളിൽ ശരീര ഭാഷയിലും അഭിനയത്തിലും സൗന്ദര്യത്തിലും ഒരു മാറ്റവും സംഭവിക്കാത്ത നടൻ എന്നും ഹൃത്വിക്കിനെ വിശേഷിപ്പിക്കുന്നുണ്ട്. ഒന്നാം സ്ഥാനത്ത് മറ്റാർക്കും കടക്കാനാകാതെ നിൽക്കുന്നത് ലോകത്തിൽ ഏറ്റവും […]

Continue Reading

ഉമേഷ് അരിജാലിന്റെ നിര്യാണത്തിൽ സന്ദേശം സംഘടനയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു

………….. ചൗക്കി: നമ്മുടെ ഏവരുടെയുംപ്രിയ സുഹൃത്ത് ഉമേഷ് അർജാൽ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു കാൻസർ രോഗബാധിതനായി ഒന്നരവർഷത്തിലേറെയായി ചികിത്സയിലായിരുന്നു സന്ദേശം ഗ്രന്ഥാലയത്തിന്റെ ഒരു കാലത്തെ നിറസാന്നിധ്യമായിരുന്ന ഉമേഷ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്സന്ദേശത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെ നിന്ന ഉമേഷ് വൈസ് പ്രസിഡണ്ട് പദവി അലങ്കരിച്ചിട്ടുണ്ട് നെഹ്റു യുവക്‌കേന്ദ്രയുമായി ചേർന്നുകൊണ്ടുള്ള സന്ദേശത്തിന്റെ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിന്നും പ്രവർത്തിക്കാൻ ഉമേഷ് ഉണ്ടായിരുന്നു. 2001 കാലഘട്ടത്തിൽ നെഹ്റു യുവക് കേന്ദ്ര സംഘടിപ്പിച്ച കൗമാരക്കാരുടെ ലൈംഗിക […]

Continue Reading