സിക്കിമില്‍ ആർമി ട്രെക്ക് മറിഞ്ഞ് അപകടം; മരിച്ചവരില്‍ മലയാളി സൈനികനും
ഗാങ്ടോക്ക്: സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. അപകടത്തില്‍ 16 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.നോർത്ത് സിക്കിമിലെ സെമയിലാണ് അപകടം. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ ട്രെക്കാണ് അപകടത്തിൽപെട്ടത്. റോഡിൽ നിന്ന് തെന്നിമാറിയ ട്രെക്ക് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സൈനികരുടെ മരണത്തിൽ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അനുശോചനമറിയിച്ചിരുന്നു. ‘വടക്കൻ സിക്കിമിൽ […]
Continue Reading