നാഷണൽ യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നൽകി
മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച സർക്കാരിനും മറ്റും എതിരെ രാഷ്ട്രീയ പ്രചാരണം നടത്താൻ ആഹ്വാനം നൽകിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനും മറ്റും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീർ പയ്യനങ്ങാടി ഡിജിപിക്ക് പരാതി നൽകി. ഇസ്ലാം മത വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു രാഷ്ട്രീയ മുതലെടുപ്പിന് ഉം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന മുസ്ലിം ലീഗ് സാമൂഹ്യ ദ്രോഹ സംഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. പള്ളികൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ […]
Continue Reading