വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിലുളള കോടികളുടെ തട്ടിപ്പ് , വ്യാപാരികളുടെ പണം തിരിച്ചു കൊടുക്കാനുള്ള നടപടി സ്വീകരിക്കണം : എസ്‌ഡിപിഐ
ഉപ്പള : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും പണം നഷ്ടപെട്ടവർക്ക് തിരിച്ചു കിട്ടാനുള്ള പരിഹാര മാർഗവും ബന്ധപ്പെട്ടവർ എത്രയും പെട്ടെന്നു കാണണമെന്ന് എസ്‌ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു. വ്യാപാരികളെ ഒരു കുടകീഴിൽ നിർത്തി കേരളം മുഴുവനും വ്യാപാരികളുടെ ശബ്ദമായി മാറിയ വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ ഉപ്പള കമ്മിറ്റി നടത്തിയ തട്ടിപ്പിൽ നിന്നു മേൽ കമ്മിറ്റിക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ഉത്തരവാദിത്തം ഏറ്റെടുത്തു വ്യാപാരികളുടെ പ്രശ്നം ഉടൻ തീർത്തു […]
Continue Reading