വിരുന്നുവന്ന് മരണം; ഗ്വാളിമുഖം കണ്ണീർ മുഖമായി

ആ​ദു​ർ: വി​രു​ന്നു​ണ്ട് തി​രി​ച്ചുവ​രുക​യാ​യി​രു​ന്ന ഉ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ജീ​വി​ത​ത്തി​ലേ​ക്ക് വി​രു​ന്നെ​ത്തി​യ​ത് മ​ര​ണം. ഇ​​തോ​ടെ ഗ്വാ​ളി​മു​ഖം ക​ണ്ണീ​രി​ന്റെ അ​ഴി​മു​ഖ​മാ​യി. ക​ർ​ണാ​ട​ക പു​ത്തൂ​ർ ക​ർ​ണൂ​ർ ഗോ​ളി​ത്ത​ടി​യി​ൽനി​ന്ന് ഗ്വാ​ളി​മു​ഖ​ത്തേ​ക്ക് ഇ​ന്നോ​വ​യി​ൽ യാ​ത്ര പു​റ​പ്പെ​ട്ട കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽപെ​ട്ട​ത്.കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കാ​സ​ർ​കോ​ട് ദേ​ലം​പാ​ടി പ​ര​പ്പ​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ഗ്വാ​ളി​മു​ഖ ഗോ​ളി​ത്ത​ടി​യി​ലെ ഷാ​നവാ​സി​ന്റെ ഭാ​ര്യ ഷാ​ഹി​ന (29)യും ​ര​ണ്ടു​വ​യ​സ്സുള്ള മ​ക​ൾ ഷ​സ ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഷ​ാഹ​ിന​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി ഗോ​ളി​ത്ത​ടി​യി​ലെ ബീ​ഫാ​ത്തി​മ,(64), മ​ക​ൻ അ​ഷ്റ​ഫ്(45), മ​റ്റൊ​രു മ​ക​ൻ ഹ​നീ​ഫ​യു​ടെ ഭാ​ര്യ മി​സ്രി​യ(32), മ​ക​ൾ സ​ഹ​റ(​ആ​റ്), […]

Continue Reading

എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരം വീട്ടിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്. ഇന്ന്‌ രാവിലെ ഏഴുമണിയോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കുട്ടിയുടെ മുത്തശ്ശി ശാന്തയാണ് ആദ്യം കണ്ടത്. തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പഠിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാവ് വഴക്ക് പറഞ്ഞതാണ് […]

Continue Reading

കാസർകോട് സുബൈദ വധക്കേസ്: ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി

കാസർക്കോട്: പ്രമാദമായ പെരിയ സുബൈദ വധക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. പെരിയ ആയമ്പാറ ചെക്കിപ്പള്ളം സ്വദേശി സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസൽ ഒന്നാം പ്രതിയായ മധുർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദർ (28) നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അതേസമയം, കേസിലെ മൂന്നാംപ്രതിയായ അർഷാദിനെ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാംപ്രതിയായ കർണാടക അസീസ് ഇപ്പോഴും ഒളിവിലാണ്. ചെക്കിപള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന സുബൈദയെ 2018 […]

Continue Reading

കൂടിച്ചേരലിന്റെ മഹാത്മ്യം വിളിച്ചോതി 25 വർഷങ്ങൾക്കുശേഷം സഹപാഠികൾ വിദ്യാലയമുറ്റത്ത് സംഗമിച്ചു

മൊഗ്രാൽ. ഒരേ ക്ലാസ്സിൽ പഠിച്ച സഹപാഠികൾ 25 വർഷങ്ങൾക്ക് ശേഷം അതേ കലാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നപ്പോൾ അത് ജീവിതത്തിലെ പുതിയൊരു അനുഭവമായി മാറി. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1996-97 എസ്എസ്എൽസി ബാച്ചിലെ സഹപാഠികളാ ണ് “തിരികെ-97” എന്ന പേരിൽ കലാലയ കാല ഓർമ്മകളും,ജീവിതകാല വിശേഷങ്ങളുമായി ഒരിക്കൽ കൂടി ഒത്തുചേർന്നത്. മൊഗ്രാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് 75ലേറെ സഹപാഠികൾ 150 ഓളം കുടുംബാംഗങ്ങളുമായി സംഗമിച്ചത്. പഴയ വിദ്യാർത്ഥികൾക്കൊപ്പം അന്ന് അവരെ പഠിപ്പിച്ച നാലോളം […]

Continue Reading

റോഡ് കേരളത്തില്‍, കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; ആശയക്കുഴപ്പത്തിനൊടുവില്‍ കേസെടുത്ത് കേരള പൊലീസ്

കാസര്‍കോട്: കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുക്കുന്നത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണം.കഴിഞ്ഞ ദിവസം വൈകിട്ടാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം അപകടം നടന്നത്. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് ഇന്നോവ കാര്‍ പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികില്‍ മരത്തിലുടക്കി […]

Continue Reading

ഈ വർഷം ഇതുവരെ പിടികൂടിയത് 3,083 കിലോ സ്വർണം; കൂടുതൽ കേരളത്തിൽ

ന്യൂഡൽഹി∙ 2022 നവംബർ വരെ ആകെ 3,083 കിലോ കള്ളക്കടത്തു സ്വർണം പിടിച്ചെടുത്തതായി കേന്ദ്രം. ഇതിൽ കൂടുതൽ പിടിച്ചെടുത്തത് കേരളത്തിൽനിന്നാണ്. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. കഴിഞ്ഞ വർഷം 2,383 കിലോ സ്വർണവും 2020ൽ 2,154 കിലോ സ്വർണവും 2019ൽ 3,673 കിലോ സ്വർണവും പിടിച്ചെടുത്തു. ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 3,588 കേസാണ്. ഈ വർഷം നവംബർ വരെ കേരളത്തിൽനിന്ന് 690 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. 2021 ൽ 587 […]

Continue Reading

കാസർകോടും കണ്ണൂരുമായി മൂന്ന് വാഹനാപകടം; രണ്ട് വയസുകാരിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

തിരുവനന്തപുരം: കാസർകോടും കണ്ണൂർ ജില്ലിയിലുമായി മൂന്നിടത്തുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കാസർകോട് ജില്ലയിലെ അഡൂരിലും കണ്ണൂരിലെ കണ്ണപുരത്തും തളിപ്പണ്പലുമാണ് അപകടം ഉണ്ടായത്. കാസർകോട് ഇന്നോവ കാർ മരത്തിലിടിച്ചപ്പോൾ, കണ്ണപുരത്ത് മിനി ലോറിയും സ്കൂട്ടറും കൂട്ടിമുട്ടി. തളിപ്പറമ്പിൽ സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ചുമായിരുന്നു അപകടം.അമ്മയും പിഞ്ചുകുഞ്ഞുമാണ് കാസർകോട് കൊല്ലപ്പെട്ടത്. അഡൂർ പരപ്പയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ടായിരുന്നു അപകടം. ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. […]

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഏഴ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരും. തമിഴ്‌നാട്ടിൽ കരതൊട്ട മാൻഡൌസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലപ്പെട്ടെങ്കിലും ഇതിൻ്റെ ഭാഗമായുള്ള പടിഞ്ഞാറൻ കാറ്റുകളാണ് സംസ്ഥാനത്ത്  ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. തമിഴ്നാട്ടിലൂടെ കര തൊട്ട ചക്രവാതച്ചുഴി […]

Continue Reading

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ്മാൻ (22) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥി ആണ് മിഫ്സലു റഹ്മാൻ. രാവിലെ ദേശീയ പാതയിൽ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്.

Continue Reading

കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽനിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു

ദുബൈ: കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ്​ മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ ജുനൈദിന്‍റെയും അസ്മയുടെയും മകൾ യാറ മറിയമാണ്​ (നാലര) മരിച്ചത്​. ഖിസൈസിലാണ്​ സംഭവം. പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക്​ വീഴുകയായിരുന്നു. ദുബൈയിൽ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Continue Reading