’17 ഉം 15 ഉം വയസുള്ള പെണ്‍മക്കളെ പീഡിപ്പിക്കാന്‍ കിടക്ക വിരിച്ചുകൊടുത്തത് നൊന്തുപ്രസവിച്ച സ്വന്തം മാതാവ് തന്നെ; യുവാവിനെ വീട്ടില്‍ താമസിപ്പിച്ചത് കസിന്‍ ആണെന്ന് പറഞ്ഞ്; 9 മാസങ്ങള്‍ നീണ്ട പീഡനവിവരം പുറത്തുവന്നത് ഇളയപെണ്‍കുട്ടി സ്‌കൂളില്‍ കുഴഞ്ഞുവീണപ്പോള്‍’; കാമുകനും യുവതിയും ജയിലില്‍

ബദിയഡുക്ക(കാസർകോട്): പതിനേഴും പതിനൊന്നും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവിനെയും സുഹൃത്തിനെയും ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള തെക്കിൽ പള്ളത്തുങ്കാലിലെ പി.അബ്ദുൾ ലത്തീഫിനെ(41)യാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്തതിന് പെൺകുട്ടികളുടെ മാതാവിന്റെ പേരിലും പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ്.ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് പെൺകുട്ടികളുടെ മാതാവ് അബ്ദുൾ ലത്തീഫിനെ വീട്ടിൽ താമസിപ്പിച്ചത്. ഇയാൾക്ക് ഏതു സമയത്തും വീട്ടിൽ വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ബന്ധുവാണെന്ന് പറഞ്ഞതിനാൽ അയൽക്കാരും സംശയിച്ചില്ല.ഇളയകുട്ടി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്കൂളിൽ കുഴഞ്ഞ് വീണപ്പോൾ നടത്തിയ കൗൺസലിങ്ങിലൂടെയാണ് […]

Continue Reading

വിവാഹതലേന്ന് സെൽഫി എടുക്കുന്നതിനിടയിൽ 50 അടി താഴ്ചയുള്ള പാറകുളത്തിലേക്ക് വീണ് പ്രതിശ്രുത വധു , പിന്നാലെ രക്ഷിക്കാൻ ചാടി വരൻ , വിവാഹം മാറ്റിവെച്ചു

ഇന്നത്തെ തലമുറയ്ക്ക് സെൽഫി ഒരു പ്രത്യേക ഹരമാണെന്ന് പറയണം. എന്നാൽ ഈ സെൽഫി കൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പലരെയും തേടിയെത്തുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സെൽഫി എടുക്കുന്നതിനിടയിൽ പാരിപ്പള്ളി കൊല്ലം സ്വദേശികളായ പ്രതിശ്രുത വരനും വധുവിനും പാറ ക്വാറിയിൽ വീണ പരിക്കേറ്റു എന്ന വാർത്തയാണ് പുറത്തു വരുന്നത്. പരവൂർ കൂനയിൽ വിനു കൃഷ്ണനും കല്ലുവാതുക്കൽ ശ്രീരാമപുരം അറപ്പുര വീട്ടിൽ സാന്ദ്ര കുമാറിനും ആണ് സെൽഫി എടുത്തതിന്റെ പേരിൽ അപകടം സംഭവിച്ചത്. പാരിപ്പള്ളി […]

Continue Reading

40 ഗ്രാം എംഡി എം എ യുമായ് മഞ്ചേശ്വരം സ്വദേശി കാസറഗോഡ് പോലീസിന്റെ പിടിയിൽ

ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 07-12-2022 തിയ്യതികാസറഗോഡ് ഡി സി അർ ബി ഡി വൈ എസ് പി എ അബ്ദുൽ റഹിം,കാസറഗോഡ് ഇൻസ്പെക്ടർ അജിത്കുമാർ എസ് ഐ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസു സംഘം മൊഗ്രാൽ പുത്തൂർ ദേശീയ പാതയിൽ പരിശോധന നടത്തവേ KL 60 1124 നമ്പർ കാറിൽ കടുത്തുകയായിരുന്ന 40 ഗ്രാം എം ഡി എം എ പിടികൂടാനായത് . […]

Continue Reading

കാസറഗോഡ് ക്രൂരമര്‍ദ്ദനത്തിനിരയായ ബംഗളൂരു സ്വദേശി മരിച്ചു

ഉപ്പള: ഉപ്പളയില്‍ ക്രൂരമര്‍ദനത്തിനിരയായ ബംഗളൂരു സ്വദേശി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ബംഗളൂരുവിലെ സുന്ദര(65) ആണ് മരിച്ചത്. സുന്ദര ഉപ്പള നയാബസാറിന് സമീപത്തെ ക്ഷേത്രോത്സവപറമ്പില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഉത്സവപറമ്പില്‍ മദ്യപിച്ചെത്തിയ യുവാവ് സുന്ദരയുമായി ഏറെനേരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ചില ആള്‍ക്കാര്‍ യുവാവിനെ അവിടെ നിന്ന് മാറ്റിയെങ്കിലും ഇയാള്‍ വീണ്ടുമെത്തി സുന്ദരയെ തട്ടുകടയില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നെഞ്ചിലും വയറിലും ചവിട്ടേറ്റ് അവശനായ സുന്ദര പുലര്‍ച്ചെ അഞ്ചുമണിയോടെ നടന്ന് മംഗല്‍പ്പാടി ആശുപത്രിയിലെത്തി. കഠിനമായ […]

Continue Reading

തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പണി തീർന്നു

കാസർകോട്‌: ജില്ലയിൽ ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പ്രവൃത്തി പൂർത്തിയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ പ്രവൃത്തിയിൽ നാഴികകല്ലാണിത്‌. 36 .5 കിലോമീറ്റർ ആറുവരി പാതയിൽ ഏഴ്‌ കിലോമീറ്റർ ടാറിങ് പൂർത്തിയായി. മൂന്ന്‌ കിലോമീറ്റർ ടാറിങ്ങിന്‌ സജ്ജമായി.തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ്‌ ടാറിങ്‌ പൂർത്തിയായത്‌. ഇരുവശത്തുമായി 66 കിലോമീറ്റർ സർവീസ്‌ റോഡിൽ അഞ്ച്‌ കിലോമീറ്റർ ടാർ ചെയ്‌തു. നാല്‌ കിലോമീറ്റർ ടാറിങ്ങിന്‌ സജ്ജമായി. 18 കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുന്നു. റോഡ്‌ […]

Continue Reading

അബു ദാബി മീഞ്ച വോർക്കാടി മേഖല കെ എം സി സിക്ക് പുതിയ സാരഥികൾ

അബു ദാബി : മീഞ്ച വോർക്കാടി മേഖല കെ എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ഹാജി അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി .മേഖല പ്രസിഡന്റ് ലത്തീഫ് അക്കര അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ പ്രസിഡന്റ് അസിസ് പെർമുദെ ഉത്ഘാടനം ചെയ്തു . അബ്ദുൽ ലത്തീഫ് ഈറോഡി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു . കഴിഞ്ഞ കാലയളവിൽ മേഖല കമ്മിറ്റി […]

Continue Reading

എട്ടാംക്ലാസുകാരിയെ ഉപയോഗിച്ച് ലഹരിക്കടത്ത്: ഞെട്ടലിൽ അഴിയൂർ, പെൺകുട്ടിയുടെ മൊഴിയെടുത്തു

വടകര: അഴിയൂരിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ചതായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് വീണ്ടും പെൺകുട്ടിയുടെ മൊഴിയെടുത്തു.കൗൺസിലിങ്ങിലൂടെയാണ് കുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിനൊപ്പംതന്നെ കുട്ടിയെ ചികിത്സിച്ച ഡോക്ടർ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽനിന്നെല്ലാം പോലീസ് മൊഴിയെടുക്കുന്നുണ്ട്. മൊഴികളെല്ലാം വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടർനടപടികൾ.കുട്ടികൾ മയക്കുമരുന്ന് എത്തിച്ചതായി പറയുന്ന തലശ്ശേരിയിലെ മാളിലെയും മറ്റും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. നിർണായക വിവരങ്ങൾ ഇതിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷ. കേസന്വേഷണം വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറി. […]

Continue Reading

യുവതിയുടെ ഫോണ്‍ തട്ടിയെടുത്ത് സ്ത്രീകളോട് അശ്ലീല സംഭാഷണം; ഫേസ്ബുക്കിലെ ‘പാര്‍വതി’ പിടിയില്‍

കോഴിക്കോട്:  യുവതിയുടെ ഫോണുകള്‍ മോഷ്ടിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പോലീസ് പിടിയില്‍. നിലമ്പൂര്‍ എടക്കര ചെറിയാടന്‍ മന്‍സൂര്‍ (36) ആണ് അറസ്റ്റിലായത്. പെരുമണ്ണ സ്വദേശിയായ യുവതിയുടെ ഫോണാണ് മോഷണം പോയത്. അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ പിടികൂടിയത്. ‘പാര്‍വ്വതി’ എന്ന പേരില്‍ വ്യാജ […]

Continue Reading

മൊറോക്കൻ സൂപ്പര്‍ ഹീറോ യാസീൻ ബോനോ നമ്മുടെ കൊച്ചിയിലും കളിച്ചിട്ടുണ്ട്

ദോഹ: ഷൂട്ടൗട്ടിലേക്ക് നീണ്ട പ്രീക്വാർട്ടർ പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ സ്‌പെയിനിനെ അട്ടിമറിച്ച മൊറോക്കോയുടെ സൂപ്പർഹീറോയായിരിക്കുകയാണ് യാസീൻ ബോനോ. ലോകകപ്പിൽ ഒരേയൊരു ഗോൾ വഴങ്ങി ആഫ്രിക്കൻ സംഘം ക്വാർട്ടറിലേക്ക് കുതിക്കുമ്പോൾ അതിന്റെ പ്രധാന ക്രെഡിറ്റ് ബോനോയ്ക്ക് തന്നെ. ലോകം മൊത്തം ചർച്ച ചെയ്യുന്ന ബോനോ ഒരിക്കൽ കേരളത്തിലും കളിക്കാനെത്തിയിട്ടുണ്ടെന്ന് എത്ര പേർക്കറിയാം?2018ലായിരുന്നു അത്. കേരള ബ്ലാസ്റ്റേഴ്‌സ് കൂടി ഭാഗമായ ഒരു സൗഹൃദ മത്സരത്തിനു വേണ്ടിയാണ് അന്ന് സ്പാനിഷ് ലാ ലിഗ ക്ലബായ ജിറോണയുടെ കുപ്പായത്തിൽ ബോനോ കേരളത്തിലെത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് […]

Continue Reading

കാസര്‍ഗോഡ് പത്ത് പുതിയ അടിപ്പാതകള്‍ കൂടി; ഹൊസങ്കടിയിലും ബന്തിയോട്ടും മേൽപ്പാത

കാഞ്ഞങ്ങാട് : ദേശീയപാത മുറിച്ചുകടക്കുന്നതിന് ജില്ലയിൽ പത്ത്‌ അടിപ്പാതകൾകൂടി വരുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ നായന്മാർമൂല, ചെങ്കള സന്തോഷ് നഗർ, മൊഗ്രാൽ പുത്തൂർ, ഷിറിയക്കുന്ന്, കൈക്കമ്പ-നയാബസാർ, ഉപ്പള ഗേറ്റ്, കുഞ്ചത്തൂർ, ഉദ്യാവര മാട, പൊസോട്ട് എന്നിവിടങ്ങളിലും ചെങ്കള-നീലേശ്വരം റീച്ചിൽ പെരിയാട്ടടുക്കത്തുമാണിത്. ഇതോടെ തലപ്പാടി-ചെങ്കള റീച്ചിലെ അടിപ്പാതകളുടെ എണ്ണം ഇരുപതും ചെങ്കള-നീലേശ്വരം റീച്ചിലെ അടിപ്പാതകളുടെ എണ്ണം പതിമൂന്നും ആയി.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിനടുത്ത് നടപ്പാതയും ഉപ്പളയിൽ ഫ്ളൈ ഓവറും നിർമിക്കും. ഹൊസങ്കടിയിലും ബന്തിയോട്ടും അടിപ്പാത മാറ്റി മേൽപ്പാതയാക്കും. ചട്ടഞ്ചാലിൽ സർവീസ് […]

Continue Reading