അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.പാലപ്പുറം സ്വദേശി സരസ്വതിയമ്മ, മകൻ വിജയകൃഷ്ണൻ എന്നിവരാണ് മരിച്ചത്. വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. രാവിലെ 9.15 ഓടെ സരസ്വതിയമ്മയുടെ ചെറിയ മകൻ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ച് കിടക്കുന്നതായി കണ്ടത്. വീട്ടിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിജയകൃഷ്ണനും സരസ്വതിയമ്മയും മാത്രമാണ് താമസം. ഒറ്റപ്പാലം പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

മലയാളി വിദ്യാർത്ഥി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: മലയാളി വിദ്യാർത്ഥി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം എടപ്പറ്റ പാതിരിക്കോട് സ്വദേശിയായ വൈഷ്ണവ് (17) ആണ് മരിച്ചത്. ബെം​ഗളൂരുവിൽ നിന്ന് മം​ഗലാപുരത്തുളള വീട്ടിലേക്ക് വരുന്നതിനിടെ വൈഷ്ണവ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉഡുപ്പിയിലെ കർക്കളയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം.പ്ലസ് വൺ വിദ്യാർത്ഥിയാണ് വൈഷ്ണവ്. വൈഷ്ണവിന്റെ കൂടെയുണ്ടായിരുന്ന അഞ്ചു പേർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് സഹദേവൻ, മാതാവ് മാലതി, സഹോദരങ്ങൾ: വൈശാഖ്, വൈഭവ് (നഴ്സിങ് വിദ്യാർഥി, മംഗളൂരു) എന്നിവരാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് […]

Continue Reading

ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം, ആദ്യ വിജയ് ഫാറൂഖ് കോയിപ്പാടി

കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ ഫാറൂഖ് കോയിപ്പാടി വിജയ് യായി. നൂറോളം കൂപ്പണുകളിൽ നിന്ന് പത്തുപേരാണ് ഇക്വഡോർ രണ്ടു ഗോളിന് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നത്. ഇതിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.മീപ്പിരി സെന്ററിലെ ഇല്യൂഷൻ ലൈറ്റ്സ് &ഗിഫ്റ്റ് ഷോപ്പിൽ നടന്ന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ- യുസുഫ് വി ജയിക്കുള്ള മഹർകളക്ഷൻ സ്പോൺസർ ചെയ്ത സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ ഹംസ മഹർ, ഇർഷാദ് ഫോൺ ഫിക്സ്, […]

Continue Reading

പി. ജയരാജന് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ അനുമതി; പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ ശേഷം സര്‍ക്കാര്‍ വാങ്ങിയത് ആറ് വാഹനങ്ങള്‍

സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനുമിടെ സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ അനുമതി നൽകി സർക്കാർ. ഈ മാസം 17 നാണ് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് കാർ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്.സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ […]

Continue Reading

*വേൾഡ് കപ്പ് വരവ് അറിയിച്ച്* *മൊഗ്രാലിൽ ഫുട്ബോൾ ഫാൻസുകളുടെ കൂറ്റൻ വിളംബര ജാഥ സംഘടിപ്പിച്ചു

*മൊഗ്രാൽ :അത്തറിന്റെ മണമുള്ള ഖത്തറിലേക്ക് കണ്ണും നട്ട് ലോകം കാത്തിരിക്കുമ്പോൾ വേൾഡ് കപ്പിന്റെ വരവ് അറിയിച്ച്മൊഗ്രാലിൽ ഫുട്ബോൾ ഫാൻസുകൾ സംഘടിപ്പിച്ച കൂറ്റൻ വിളംബര ജാഥ വേറിട്ട കാഴ്ചയായി. ഇനിയുള്ള ഒരു മാസം ഫുട്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലിൽ ആവേശത്തിന്റെ അലകൾ ഉയരുമെന്നതിന്റെ സൂചനയായിരുന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞും കൊടിതോരണങ്ങൾ ഏന്തിയുമുള്ള വിളംബര ജാഥ.അർജന്റീന, പോർച്ചുഗൽ, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി, ബെൽജിയം തുടങ്ങിയ ടീമുകളുടെ ഫാൻസുകളാണ് റാലിയിൽ അണിനിരന്നത്. മൊഗ്രാൽ ടൗണിൽ നിന്ന് […]

Continue Reading

കാസർഗോട്ടെ ബബിയ മുതലയുടെ പേരിൽ പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്

കാസർ​ഗോഡ്: കുമ്പള അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബബിയ മുതലയുടെ പേരിൽ പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്. കുമ്പള പോസ്റ്റ് ഓഫീസിലായിരുന്നു കവറിന്റെ പ്രകാശന ചടങ്ങ് നടന്നത്. കാസർ​ഗോഡ് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് വി ശാരദയാണ് കവർ പ്രകാശനം ചെയ്തത്. പത്ത് രൂപ നിരക്കിൽ വിവിധ ഫിലാറ്റലിക് ബ്യൂറോകളിൽ നിന്നും സ്പെഷ്യൽ കവർ വാങ്ങാവുന്നതാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബബിയ എന്ന മുതല ചത്തത്. 75 വയസ് പ്രായമുള്ള മുതല സസ്യാഹാരിയായിരുന്നുവെന്നാണ് ക്ഷേത്രത്തിന്റെ അധികൃതർ അവകാശപ്പെട്ടിരുന്നത്. ഇന്ത്യയിലെ […]

Continue Reading

അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്.വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി […]

Continue Reading

കൊച്ചിയിൽ മോഡലായ യുവതിയെ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തു: ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ – ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറിൽ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു […]

Continue Reading

വൈകിട്ട് 6 മുതല്‍ 10 വരെ വൈദ്യുതി നിരക്ക് കൂട്ടണം: ആവശ്യവുമായി കെഎസ്ഇബി

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം […]

Continue Reading

‘8 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി’; ഖത്വർ ലോകകപ് ഫുട്‍ബോൾ കാണാൻ പോവുകയായിരുന്ന മുഖ്യപ്രതി വിമാനത്താവളത്തിൽ പിടിയിൽ

കാസർകോട്: എട്ട് കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ഖത്തർ ഫുട്ബാൾ ലോകകപ്പ് കാണാൻ പോകുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ.എം. നികേഷിനെ (32) യാണ് സുരക്ഷാ വിഭാഗം തടഞ്ഞുവെച്ച് പൊലീസിനെ ഏൽപിച്ചത്.2013 മുതൽ ‘കാസർകോട് ചന്ദ്രഗിരി ചിട്ടി ഫണ്ട്സ്’ എന്ന പേരിൽ ചിട്ടി നടത്തി 300ഓളം ആളുകളിൽനിന്ന് എട്ടു കോടിയോളം രൂപ തട്ടിയെടുത്ത് നികേഷ് ഉൾപെടെയുള്ള അഞ്ചംഗ സംഘം മുങ്ങിയെന്നാണ് പരാതി. കാസര്‍കോട് ബാങ്ക് റോഡിലെ എസ്.എം.എസ് […]

Continue Reading