സ്‌കൂട്ടറിൽ നിന്ന് വടിവാളെടുത്ത് വെട്ടിയ അക്രമിയെ നൂറനാട് എസ്.ഐ സാഹസികമായി കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ…
സ്‌കൂട്ടറിൽ നിന്ന് വടിവാളെടുത്ത് വെട്ടിയ അക്രമിയെ നൂറനാട് എസ്.ഐ സാഹസികമായി കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ…
Continue Readingസ്‌കൂട്ടറിൽ നിന്ന് വടിവാളെടുത്ത് വെട്ടിയ അക്രമിയെ നൂറനാട് എസ്.ഐ സാഹസികമായി കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ…
Continue Readingമൊഗ്രാൽ :SSLC പരീക്ഷയിൽ നൂറുമേനി വിജയം കൈവരിച്ച GVHSS മൊഗ്രാലിൽ നിന്നും മുഴുവൻ വിഷയത്തിലും A+ നേടി നാടിന്റെ യശസ്സുയർത്തിയ നാല് പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.മുഹമ്മദ് ഉസൈർ ഐ. എൻ, ആസിയത്ത് ഷഹല, ഫാത്തിമ അസ്‌ല പി, ആസിയത്ത് അംന കെ. എം എന്നിവരെയാണ് ദേശീയവേദി ഭാരവാഹികൾ വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചത്. പ്രസിഡന്റ് എ.എം സിദ്ദിഖ് റഹ്മാൻ, ജന. സെക്രട്ടറി ടി. കെ ജാഫർ, സെക്രട്ടറി എം. വിജയകുമാർ, മുൻ പ്രസിഡന്റ് ടി.കെ അൻവർ, […]
Continue Reading▪️അഡൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 04994 270982. ▪️കാറഡുക്ക : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി. അഭിമുഖം 18-ന് രാവിലെ 10-ന്. ▪️ഇരിയണ്ണി : ജി.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ വിഭാഗം ഡയറി ഫാർമർ ഓൺട്രപ്രനേർ, അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്, ഓഫീസ് ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ്, സെക്രട്ടേറിയൽ പ്രാക്ടീസ്, നോൺ വൊക്കേഷണൽ വിഭാഗത്തിൽ കൊമേഴ്‌സ്, ഓൺട്രപ്രനേർഷിപ്പ് ഡെവലപ്പ്‌മെന്റ്, നോൺ ഫിസിക്‌സ്. അഭിമുഖം 18-ന് രാവിലെ 10.30-ന്. […]
Continue Readingകാസർകോട്: കവയിത്രി സുഗതകുമാരി ടീച്ചർ നട്ട ‘പയസ്വിനി’ എന്ന കുട്ടികൾക്കു മാങ്കനിയും തണലുമേകി ഇനി താളിപ്പടുപ്പ് അടുക്കത്ത്ബയൽ ഗവ. യു.പി സ്കൂൾ അങ്കണത്തിൽ. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് പയസ്വിനി സ്കൂളങ്കണത്തിലേക്കു മാറ്റിനട്ടത്.ആറുവരിയിലേക്കുള്ള ദേശീയപാത 66-ന്റെ വികസനത്തിനു വഴിയൊരുക്കാനാണിത്. ശാസ്ത്രീയമായ മാറ്റിനടൽ നിർവ്വഹിച്ചത് ദേശീയപാതാവികസനത്തിന്റെ ചെങ്കള റീച്ചിന്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. മാവിനെ പുഷ്പവൃഷ്ടിയോടെയാണ് സ്കൂളിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചത്.പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ തണൽമരങ്ങൾ സംരക്ഷിക്കാൻ നടന്ന പരിപാടിയുടെ […]
Continue Readingകൊല്ലം: കൊട്ടാരക്കര തൃക്കണ്ണമംഗലം അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഏപ്രിൽ മാസം വിതരണം ചെയ്ത പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവം പരിശോധിക്കുമെന്ന് ഐ.സി.ഡി.എസ് അധികൃതർ അറിയിച്ചു. തൃക്കണ്ണമംഗലം ഇരുപത്തെട്ടാം നമ്പർ അങ്കണവാടിയിൽ നിന്ന് ഏഴ് പായ്ക്കറ്റ് അമൃതം പൊടിയിലാണ് അരുൺ ഭവനിൽ ശാന്ത കുമാരിയ്ക്ക് നൽകിയത്. കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അമൃതം പൊടി ഏപ്രിൽ മാസം നൽകിയില്ല. കഴിഞ്ഞ ദിവസം മകൾക്ക് കൊടുക്കുന്നതിനായി ഒരു പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത […]
Continue Readingകാസർകോട് :അറേബ്യയിലെ ഈന്തപ്പന ആരിക്കാടിയിൽ വളർന്നപ്പോൾ അതിശയമായിരുന്നു നാട്ടുകാർക്ക്. 25 വർഷമായി ആരിക്കാടി കടവത്തിനും കുമ്പള പാലത്തിനും ഇടിയിലുള്ള ദേശീയപാതയിലെ സർക്കാർ പുറമ്പോക്കിലുണ്ടായിരുന്ന ഈന്തപ്പന എങ്ങനെ വന്നുവെന്ന് ആർക്കും അറിയില്ല. വലുതായി കഴിഞ്ഞപ്പോഴാണ് ഈന്തപ്പനയാണെന്ന് നാട്ടുകാർ അറിഞ്ഞത്. ഈന്തപ്പഴം കായ്‌ച്ചപ്പോൾ നാട്ടുകാർക്കും യാത്രക്കാർക്കും കൗതുക കാഴ്‌ചയായി. കല്ലെറിഞ്ഞും വടിയെറിഞ്ഞും പച്ച ഈന്തപ്പഴം പറിച്ചു തിന്നു.ദേശീയപാത വികസനം ആരംഭിച്ചപ്പോൾ മറ്റ് വൃക്ഷങ്ങൾക്കൊപ്പം ഈന്തപ്പനയും മുറിച്ച് മാറ്റുമെന്ന് നാട്ടുകാർ വിചാരിച്ചു. കേരളത്തിൽ അപൂർവമായ അറേബ്യയിലെ അതിശയ കനി ഓർമയിലാകുമെന്ന് ഉറപ്പിച്ചു. […]
Continue Readingതിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടി.എച്ച.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി ഇത്തവണ 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിജയശതമാനമായിരുന്നു കഴിഞ്ഞ കൊല്ലത്തേത്. എന്നാൽ ഇക്കുറി അത് കുറയാനാണ് സാധ്യത. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങൾ ഉണ്ടായത് മാർക്ക് […]
Continue Readingഒരുമിച്ച് ജീവിക്കാൻ പറ്റാത്തത് െകാണ്ട് ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു കമിതാക്കൾ. പക്ഷേ ഒടുവിൽ കാമുകനെതിരെ വധശ്രമത്തിന് കേസ് കൊടുക്കുന്നതിലാണ് വിഷയം അവസാനിച്ചത്. ഉത്തർപ്രദേശിലെ പ്രയാഗിൽ നിന്നാണ് ഈ കൗതുകവാർത്ത. 32 വയസ്സുകാരിയായ യുവതിയും 30കാരനായ യുവാവും തമ്മിൽ പ്രണയത്തിലായി. പക്ഷേ ഇരുവരും മുൻപ് തന്നെ വിവാഹം കഴിച്ചവരായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് തയാറായില്ല. ഒരുമിച്ച് ജീവിക്കാൻ തടസ്സങ്ങൾ വന്നതോടെയാണ് ഇരുവരും മരിക്കാൻ തീരുമാനിച്ചത്. യുവതിക്ക് ആറുവയസുള്ള […]
Continue Readingനന്മയുടെ പൂമരം എന്ന് നമ്മൾ പലരെയും ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ നന്മ മരമാണ് അബ്ദുൽ റഹ്‌മാൻ നാങ്കിയുടെ വിയോഗത്തിലൂടെ കടപുഴകി വീണിരിക്കുന്നത്.ജീവിതാന്ത്യം വരെ ജീവ കാരുണ്യ പ്രവർത്തനത്തെ ജീവവായുവാക്കി മാറ്റി കടന്ന്പോയ അബ്ദുൽ റഹ്മാൻ നാട്ടുകാർക്ക് എന്നും വിസ്മയമായിരുന്നു. 1980 കാലയളവിൽ മുംബൈയിലെ ഹോട്ടലിൽ ജോലിചെയ്യുന്ന വേളയിലാണ് അബ്ദുൽ റഹ്മാൻ തന്റെ ശ്രദ്ധ ചാരിറ്റി മേഖലയിലേക്ക് തിരിക്കുന്നത്.പിന്നീട് നാട്ടിലെത്തി ഈ മേഖലയിൽ ശക്തമായി നിലയുറപ്പിച്ച അദ്ദേഹം കോവിഡ് എന്ന മഹാമാരി തന്നെ വിടാതെ വേട്ടയാടുന്നത് വരെ അഭംഗുരം […]
Continue Readingഅധ്യാപക ഒഴിവ്മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ഇ മാത്തമാറ്റിക്‌സ് , ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 16ന് രാവിലെ 10ന് മാത്തമാറ്റിക്‌സ്, 12ന് ഇംഗ്ലീഷ്. അധ്യാപക ഒഴിവ്പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് , മാത്തമാറ്റിക്‌സ് ഒഴിവ് . അഭിമുഖം ജൂൺ 16ന് രാവിലെ 11ന്അധ്യാപക ഒഴിവ്എടനീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് , സ്റ്റാറ്റിസ്റ്റിക്‌സ് , ഹിസ്റ്ററി , കന്നട (ജൂനിയർ) […]
Continue Reading