അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്വി.പി.പി.എം. കെ.പി. എസ്.ജി.വി.എച്ച്.എസ് തൃക്കരിപ്പൂർ സ്‌കൂളിൽ വി എച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ ,നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി സീനിയർ ഒഴിവുകൾ . കൂടിക്കാഴ്ച ജൂൺ എട്ടിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ അധ്യാപക ഒഴിവ്മൊഗ്രാൽപൂത്തൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം മലയാളം, കന്നട അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 8ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ. ഫോൺ 9809794930 , 9400006496, 04994-232969 വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ […]

Continue Reading

അമ്മ മൊബൈൽ ഫോൺ വിലക്കി; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

കൊല്ലം: മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കൊല്ലം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോട്ടകം സ്വദേശി ശിവാനിയാണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടി ഫോണ്‍ ഉപയോഗിക്കുന്നത് അമ്മ വിലക്കിയിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച ശിവാനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കോട്ടകം സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. രതീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. അദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാര […]

Continue Reading

പ്രവാചകനെതിരെ അപകീർത്തി പരാമർശം: പ്രതിഷേധമറിയിച്ച് ഖത്തര്‍; ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി;

ദോഹ: ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധിച്ച് ഖത്തർ. ഇന്ത്യൻ അംബാസഡറെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. സംഭവത്തെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്. നുപൂറിനെതിരെ ബി.ജെ.പി നടപടിയെടുത്ത  ശേഷമാണ് ഖത്തറിന്റെ പ്രതികരണം. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ അൽമുറൈഖിയാണ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയത്. പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയ നുപൂർ ശർമയെ പുറത്താക്കിയ ബി.ജെ.പി നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. […]

Continue Reading

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി; ‘വില്ലനായത്’ മൊബൈല്‍ ഉപയോഗം

യൂടൂബ് വീഡിയോകളുടെ ആസക്തിയില്‍ അടിമപ്പെട്ട് തിരുവനനന്തപുരം കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടുവെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ഉള്ള അത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി കൊറിയന്‍ ബാന്‍ഡുകളുടെ യൂടൂബ് വീഡിയോകളില്‍ ആസക്തയായിരുന്നുവെന്ന ബന്ധുക്കള്‍ പറഞ്ഞു.പഠനത്തില്‍ മിടുക്കിയായിരുന്ന ജീവ മോഹനെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ […]

Continue Reading

ലെയ്‌സ് പാക്കറ്റില്‍ മുക്കാലും കാറ്റ്; തൂക്ക കുറവില്‍ പെപ്‌സി കമ്പനിക്ക് 85,000 രൂപ പിഴയിട്ട് സംസ്ഥാന സര്‍ക്കാര്‍

തൃശൂര്‍: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി. പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്ന് ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പിഴ ചുമത്തി. 85,000 രൂപയാണ് പിഴ. തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്‌ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്‌സി കമ്പനിക്ക് പിഴ ചുമത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് […]

Continue Reading

ബൈക്ക് ട്രാൻസ്ഫോമറിന്റെ വേലിക്കെട്ടിനുള്ളിൽ; നടപടിയെന്ന് ആർടിഒ, ദൃശ്യങ്ങൾ പുറത്ത്

തൊടുപുഴ• അമിതവേഗത്തിൽ എത്തിയ ബൈക്ക് ട്രാൻസ്ഫോമറിന്റെ വേലിക്കെട്ടിനുള്ളിലേക്കു പതിച്ച സംഭവത്തിൽ വാഹനം ഓടിച്ച ആൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ആർടിഒ. അപകടം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആർടിഒ വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിക്ക് സാധ്യതയുള്ള അപകടമാണിതെന്നും അദ്ദേഹം പറഞ്ഞു.വെള്ളയാംകുടി എസ്എംഎൽ പടിയിൽ വെള്ളിയാഴ്ച വൈകിട്ട് നാലേമുക്കാലോടെ ആയിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം നഷ്ടമായ ബൈക്ക്, ട്രാൻസ്ഫോമറിനു ചുറ്റും സ്ഥാപിച്ച ഇരുമ്പ് വേലിക്കെട്ടിനുള്ളിലേക്കു പതിക്കുകയായിരുന്നു. ബൈക്ക് […]

Continue Reading

അധ്യാപക ഒഴിവ്

▪️ബേക്കൽ : ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം (ഒന്ന്), ഹിന്ദി (ഒന്ന്). അഭിമുഖം ആറിന് രാവിലെ 11-ന്. ▪️പരവനടുക്കം : ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം കൊമേഴ്സ് (സീനിയർ), ഇംഗ്ലീഷ് (സീനിയർ), ഹിന്ദി (ജൂനിയർ), ബോട്ടണി (ജൂനിയർ). അഭിമുഖം തിങ്കളാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ. ▪️മൊഗ്രാൽപൂത്തൂർ : ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ മലയാളം, കന്നട. അഭിമുഖം എട്ടിന് രാവിലെ 10.30-ന്. ഫോൺ: 9809794930, 9400006496, 04994 232969. ▪️മേൽപറമ്പ് […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ (ഫിസിക്‌സ്) തസ്തികയില്‍ താല്‍ക്കാലികനിയമനം നടത്തുന്നു. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദംയോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ മൂന്നിന്് രാവിലെ 10ന് കോളേജില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04994 – 250290 ▪️ജിവിഎച്ച്എസ്എസ് ദേലംപാടിയില്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍.വി.ടി ഇംഗ്ലീഷ്, മാത്‌സ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കണ്‍സോളിഡേറ്റഡ് പേ) എന്നീ തസ്തികകളില്‍ […]

Continue Reading

കോളജ് വിദ്യാർഥിനിയായ ഭർതൃമതിയെ കാണാതായതായി പരാതി; പൊലീസ് കേസെടുത്തു

നീലേശ്വരം: കോളജ് വിദ്യാർഥിനിയായ ഭർതൃമതിയെ കാണാനില്ലെന്ന് പരാതി. മടിക്കൈ പഞ്ചായത് പരിധിയിലെ 25കാരിയെയാണ് ഭർതൃവീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മുതൽ കാണാതായത്. യുവതിയുടെ ഭർതൃസഹോദരി നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്.

Continue Reading

സംസ്ഥാനത്ത് 1,278 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1,278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്, 407 രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം […]

Continue Reading