വിവാഹാഘോഷം; രസഗുള തീർന്നു; കൂട്ടത്തല്ല്; കുത്തേറ്റ് ഒരു മരണം; 5 പേർക്ക് പരുക്ക്
വിവാഹാഘോഷത്തിന്റെ ഭാഗമായി മധുരപലഹാരം ലഭിക്കാത്തവർ തമ്മിൽ തല്ലിയതിന് പിന്നാലെ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.ആഗ്രയിലെ ഏത്മാദ്പൂരിൽ നിന്നാണ് ഈ വാർത്ത. വധുവിന്റെയും വരന്റേയും ബന്ധുക്കൾ തമ്മിൽ നടന്ന അടിയിലാണ് ഒരാൾ കുത്തേറ്റ് മരിച്ചത്. 22 വയസ്സുള്ള സണ്ണി എന്ന യുവാവാണ് മരിച്ചത്.രസഗുള തീർന്നുപോയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ് വീണ സണ്ണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരുക്കേറ്റ അഞ്ചുപേർ ഇപ്പോൾ ചികിൽസയിൽ തുടരുകയാണ്. മൊഹല്ല ഷെയ്ഖാൻ സ്വദേശി ഉസ്മാന്റെ മകളുടെ […]
Continue Reading