ഹയർ സെക്കൻ്ററി അലോട്ട്മെൻ്റ് മുൻരീതി പുനഃസ്ഥാപിക്കുക : ടീൻസ്പേസ് വിദ്യാർഥി സമ്മേളനം
കാസർകോട് : ഹയർ സെക്കൻ്ററി അലോട്ട്മെൻ്റ് മുൻരീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കാസർകോട് ജില്ലാ സമിതി ചെർക്കളയിൽ സംഘടിപ്പിച്ച ടീൻസ്പേസ് സെക്കൻ്ററി വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു. ഈ വർഷത്തെ ഹയർ സെക്കൻ്ററി പ്രവേശന നടപടിക്രമങ്ങൾ പതിവിന് വിപരീതമായിട്ടാണ് മുന്നോട്ട് പോകുന്നത്. സാധാരണ മെറിറ്റ് അലോട്ട്മെൻ്റുകൾ കഴിഞ്ഞതിന് ശേഷമാണ് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സംവരണ സീറ്റുകളിൽ അഡ്മിഷൻ നടപടികൾ നടക്കാറുള്ളത്. എന്നാൽ ഈ വർഷം ഒന്നാം അലോട്ട്മെൻ്റ് കഴിഞ്ഞയുടനെ സംവരണ സീറ്റുകളിൽ അലോട്ട്മെൻ്റ് നടത്തുന്നത് സംവരണ ലക്ഷ്യം […]
Continue Reading