ഖുർആൻ മനഃ പാഠമാക്കിയ നഫീസത്ത് നൗഷീറ നാടിന് അഭിമാനമായി
മൊഗ്രാൽ : പരിശുദ്ധ ഖുർആൻ മന:പാഠമാക്കുക വഴി മൊഗ്രാൽ ഗ്രാമത്തിന്റെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ് നഫീസത്ത് നൗഷീറ എന്ന പതിനേഴുകാരി.മഞ്ചേശ്വരം ദാറുൽ ഖുർആൻ കോളേജിൽ നിന്ന് മൂന്ന് വർഷം കൊണ്ടാണ് ഈ കൊച്ചുമിടുക്കി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിച്ച് കൊണ്ട് നേടിയ ഈ നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കമാണ്. ഏഴാം ക്ലാസ്സ് പഠനം ജി. വി. എച്ച്.എസ് എസ് മൊഗ്രാലിൽ നിന്ന് പൂർത്തീകരിച്ചതിന് ശേഷമാണ് മഞ്ചേശ്വരം ദാറുൽ ഖുർആൻ കോളേജിൽ ചേർന്നത്. മൊഗ്രാൽ കൊപ്പളത്തെ കെ […]
Continue Reading