അബു ദാബി മഞ്ചേശ്വരം കെ എം സി സി സംഘടിപ്പിച്ച എം എം നാസർ മെമ്മോറിയൽ കബഡി സംഘചേതന കുതിരക്കോട് ചാമ്പ്യന്മാർ
അബു ദാബി : അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സിയുടെ ആഭിമുഖ്യത്തിൽ ബ്രദേഴ്‌സ് കന്തൽ യു എ ഇയുമായി സഹകരിച്ച് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന എം എം നാസർ മെമ്മോറിയൽ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ചാമ്പ്യന്മാരായി, വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്രദേഴ്‌സ് കന്തലിനെ പരാജയപ്പടുത്തിയാണ് പ്രഥമ എം എം നാസർ മെമ്മോറിയൽ കപ്പിൽ മുത്തമിട്ടത്. പ്രതിഭ എരോൽ മൂന്നാം സ്ഥാനവും റെഡ് സ്റ്റാർ ദുബായ് നാലാം സ്ഥാനവും കരസ്ഥമാക്കിഇന്ത്യൻ […]
Continue Reading