പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പരാതി; ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

പൊറോട്ടയുടെ വില കൂടിപ്പോയെന്നു പറഞ്ഞ് നാലംഗ സംഘം ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടൽ ഉടമയുടെ തല അടിച്ചു പൊട്ടിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആറ്റിങ്ങൽ മൂന്നുമുക്ക് ബി.എൽ നിവാസിൽ ഡിജോയി വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 12,45 ഓടെയാണ് സംഭവം.ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ബിൽ തുക നൽകി പോയ ശേഷം വീണ്ടും മടങ്ങിയെത്തുകയായിരുന്നു.പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്നു പറഞ്ഞ് അസഭ്യം പറഞ്ഞു.ഡിജോയ് ഇവരോട് കടയ്ക്കു […]

Continue Reading

ഇരുട്ടടിയായി പാചകവാതക വില വർധന, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി

കൊച്ചി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വ‌ർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാർഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വർധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ […]

Continue Reading

സ്വാതന്ത്ര്യ സമര സേനാനി ഗോപിനാഥൻ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസ്സായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പഠനകാലത്ത് തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരട്ടങ്ങളുടെ ഭാഗമായ ഗോപിനാഥൻ നായർ ജയിൽ വാസം അനുഷ്ഠിച്ചു. പത്മശ്രീ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീട് കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ […]

Continue Reading

ഇന്ത്യയിലെ ഈ സ്ഥലത്ത് നവവധു അഞ്ചു ദിവസം തുണിയില്ലാതെ നിൽക്കണം, എന്തുകൊണ്ടെന്നറിയുക.

സമൂഹത്തിൽ ജീവിക്കാൻ പലതരത്തിലുള്ള ആചാരങ്ങളും പിന്തുടരേണ്ടതുണ്ട്. ഈ പാരമ്പര്യം നമ്മെ സമൂഹത്തിൽ പരസ്പരം ബന്ധിപ്പിക്കുന്നു. ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക പാരമ്പര്യത്തിൽ ആളുകൾ വളരെയധികം വിശ്വസിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാൽ ആളുകൾ ഒന്നിലധികം പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നത് പലപ്പോഴും സംഭവിക്കുന്നു. ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാൻ പോകുന്നത് നമ്മുടെ സ്വന്തം രാജ്യത്തിന്റെ വളരെ വിചിത്രമായ ഒരു പാരമ്പര്യത്തെക്കുറിച്ചാണ്. വിവാഹിതരായ സ്ത്രീകൾ 5 ദിവസം വസ്ത്രം ധരിക്കാതെ കഴിയുന്ന ഒരു സ്ഥലം നമ്മുടെ ഇന്ത്യയിൽ ഉണ്ടെന്നറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. […]

Continue Reading

കുമ്പള റെയില്‍വേ സ്റ്റേഷനിൽ വെള്ളം കയറി; യാത്രക്കാര്‍ വലഞ്ഞു

കുമ്പള: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കുമ്പള റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി. ദേശീയ പാതയിൽ നിന്നടക്കം മഴവെള്ളം സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. ട്രെയിൻ കയറാൻ എത്തിയവർ മുട്ടോളം വെള്ളത്തിലാണ് ട്രെയിൻ കാത്തു നിന്നത്. എല്ലാ വർഷവും ശക്തമായ മഴയുണ്ടാകുമ്പോൾ കുമ്പള സ്റ്റേഷന്റെ അവസ്ഥ ഇത് തന്നെയാണെന്ന് യാത്രക്കാർ പറയുന്നു. ടികറ്റ് കൗണ്ടറിന് മുമ്പിലും പ്ലാറ്റ്ഫോമിലും മലിനജലം ഒഴുകി പരക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ മഴ കുറഞ്ഞതിനാൽ വെള്ളകെട്ടിന് താൽകാലിക പരിഹാരമായിട്ടുണ്ട്. റോഡിൽ നിന്നും താഴ്ചയിലാണ് […]

Continue Reading

അധ്യാപക ഒഴിവ്

▪️ ചെറുവത്തൂർ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (ടി.എച്ച്.എസ്.) വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ (ജി.എഫ്.സി.) ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. വെള്ളിക്കോത്ത് : മഹാകവി പി.സ്മാരക ഗവ. വി.എച്ച്.എസ്.എസിൽ എച്ച്.എസ്.എ. ഇംഗ്ലീഷ് ഒഴിവുണ്ട്. അഭിമുഖം ആറിന് രാവിലെ 10.30-ന്. ഇരിയണ്ണി : ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണിയിൽ എച്ച്.എസ്.എ. (ഹിന്ദി ഒന്ന്) ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10.30-ന്. ഫോൺ: 9495909552. ബാര : […]

Continue Reading

ഹിന്ദു ദേവതയുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ വിൽപനയെന്ന് പരാതി; വ്യാപാരി അറസ്റ്റിൽ

ലഖ്‌നൗ: ദൈവത്തിന്റെ ചിത്രമടങ്ങിയ ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ് കോഴി ഇറച്ചി വിൽപന നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ വ്യാപാരി അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി.യു.പിയിലെ സംബാലിലാണ് സംഭവം. ഇവിടെ ഇറച്ചിക്കച്ചവടക്കാരനായ താലിബ് ഹുസൈൻ ഹിന്ദു ദേവതകളുടെ ചിത്രങ്ങളടങ്ങിയ പത്രത്തിൽ കോഴി പൊതിഞ്ഞ് കൊടുത്തെന്ന് ഒരു സംഘം പൊലീസിൽ പരാതി നൽകുകയായിരുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്ന് ഇവർ പരാതിയിൽ പറഞ്ഞു. ഇതേതുടർന്നാണ് പൊലീസ് കടയിലെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനു പുറമെ പൊലീസിനെ ആക്രമിച്ചെന്ന കുറ്റവും […]

Continue Reading

‘രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേത്’; വിമർശനവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഭരണഘടനാ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് മന്ത്രി വിമർശിച്ചു. ആര് പ്രസംഗിച്ചാലും അത് മികച്ചതാണെന്ന് താൻ സമ്മതിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന-മന്ത്രി വിമർശിച്ചു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന […]

Continue Reading

പനിയിൽ വിറച്ച് കാസർകോട് ജില്ല; കുതിച്ചുയർന്ന് കണക്ക്, പരിധി വിട്ട് വയറിളക്കം

കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ജില്ലയിൽ പനി ബാധിച്ചു ചികിത്സ തേടിയത് 2442 പേരാണ്. ഇതിനിടെ 2 പേർക്കു ജില്ലയിൽ എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. തൃക്കരിപ്പൂരിലാണ് 2 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജില്ലയിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനാൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. പനിക്കൊപ്പം വയറിളക്കവും പടരുന്നുണ്ട്. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 241 പേരാണു വയറിളക്കം ബാധിച്ചു […]

Continue Reading

”ഹിന്ദുക്കള്‍ മാതാവായാണ് കരുതുന്നത്; പെരുന്നാളിന് പശുവിനെ ബലിയറുക്കരുത്”- ആവശ്യവുമായി ബദ്‌റുദ്ദീൻ അജ്മൽ

ഗുവാഹത്തി: പെരുന്നാളിന് പശുക്കളെ ബലിയർപ്പിക്കരുതെന്ന ആവശ്യവുമായി അസമിലെ ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവും ലോക്‌സഭാ അംഗവുമായ ബദ്‌റുദ്ദീൻ അജ്മൽ. പശു ഹിന്ദുക്കൾക്ക് മാതാവിനെപ്പോലെയാണെന്നും ഇതിനാൽ ബലിപെരുന്നാളിന് അവയെ അറുക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നുമാണ് അദ്ദേഹം അസമിലെ മുസ്‌ലിംകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.’ ‘വ്യത്യസ്തമായ ഒരുപാട് സമുദായക്കാരുടെയും മതക്കാരുടെയും വിഭാഗക്കാരുടെയുമെല്ലാം നാടാണ് ഇന്ത്യ. പശുവിനെ വിശുദ്ധ ചിഹ്നമായി കണക്കാക്കി ആരാധിക്കുന്ന സനാതന ധർമം പിന്തുടരുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷവും. പശുവിനെ മാതാവായാണ് ഹിന്ദുക്കൾ കാണുന്നത്.”-ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞു. ഒരു മൃഗത്തെ കൊല്ലാനും ഇസ്‌ലാം […]

Continue Reading