അധ്യാപക ഒഴിവ്
▪️അഡൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 04994 270982. ▪️കാറഡുക്ക : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി. അഭിമുഖം 18-ന് രാവിലെ 10-ന്. ▪️ഇരിയണ്ണി : ജി.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ വിഭാഗം ഡയറി ഫാർമർ ഓൺട്രപ്രനേർ, അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്, ഓഫീസ് ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ്, സെക്രട്ടേറിയൽ പ്രാക്ടീസ്, നോൺ വൊക്കേഷണൽ വിഭാഗത്തിൽ കൊമേഴ്‌സ്, ഓൺട്രപ്രനേർഷിപ്പ് ഡെവലപ്പ്‌മെന്റ്, നോൺ ഫിസിക്‌സ്. അഭിമുഖം 18-ന് രാവിലെ 10.30-ന്. […]
Continue Reading