അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ്വി.പി.പി.എം. കെ.പി. എസ്.ജി.വി.എച്ച്.എസ് തൃക്കരിപ്പൂർ സ്‌കൂളിൽ വി എച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ ,നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി സീനിയർ ഒഴിവുകൾ . കൂടിക്കാഴ്ച ജൂൺ എട്ടിന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ അധ്യാപക ഒഴിവ്മൊഗ്രാൽപൂത്തൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം മലയാളം, കന്നട അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 8ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ. ഫോൺ 9809794930 , 9400006496, 04994-232969 വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ […]
Continue Reading