‘എനിക്ക് ഞാൻ മാത്രം മതി’; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി
മുംബൈ: സാധാരണ വിവാഹ സങ്കൽപ്പങ്ങളെയെല്ലാം തകർത്ത് പുതിയ പാതകൾ സൃഷ്ടിക്കുന്ന പുതുതലമുറയുടെ സമൂഹത്തിലാണ് ഓരോരുത്തരും ജീവിക്കുന്നത്. വിവാഹത്തിന്റെ പതിവു രീതികളെയെല്ലാം തിരുത്തിയെഴുതി വിവാഹം കഴിക്കാനൊരുങ്ങുകയാണ് 24 കാരിയായ ക്ഷമാ ബിന്ദു. ഇതോടെ വാർത്താമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് യുവതി. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിന്റെ വിവാഹത്തിൽ വരനും വധുവുമെല്ലാം ഇവർ തന്നെയാണ്. ഇന്ത്യ മഹാരാജ്യത്ത് തന്നെ ആത്മ സനേഹം ഉയർത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്നാണ് ക്ഷമ അഭിപ്രായപ്പെടുന്നത്.സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്‌നേഹത്തിൻറെ […]
Continue Reading