‘ഒരു രൂപക്ക് ഒരു ലിറ്റർ പെട്രോൾ’; ഇരച്ചെത്തി ജനം, നിയന്ത്രിക്കാൻ പൊലീസ്
പുണെ: ഇന്ധന വിലവർധനവിൽ (Fuel price hike) വേറിട്ട പ്രതിഷേധം. മഹാരാഷ്ട്രയിലെ സോലാപുരിലാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന പ്രതിഷേധത്തിന്റെ ഭാഗമായി ഒരു രൂപക്ക് ഒരു ലിറ്റർ പെട്രോൾ (petrol) നൽകിയത്. 500 പേര്‍ക്കാണ് ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. എന്നാൽ വാർത്ത പരന്നതോടെ നിരവധിപേർ പെട്രോൾ പമ്പിലേക്ക് ഇരച്ചെത്തി. അംബേദ്കർ ജയന്തി ആഘോഷത്തിന്റെ കൂടി ഭാഗമായിരുന്നു പെട്രോൾ വിതരണം. ഒപ്പം ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം അറിയിക്കുക കൂടിയാണ് ലക്ഷ്യമെന്നും സംഘാടകർ […]
Continue Reading