എം എം ഇബ്രാഹിം പെർവാഡ് എംഎസ്എഫ് കാലഘട്ടത്തിൽ ഊർജ്ജം നൽകിയ നേതാവ് എ കെ എം അഷ്റഫ് എം എൽ എ.
കുമ്പള: പാർട്ടിയുടെ പ്രതിസന്ധി കാലഘട്ടത്തിൽ മുസ്ലിം ലീഗ് സ്ഥാന മോഹം ഇല്ലാതെ സേവനം നടത്തിയ കുമ്പള പഞ്ചായത്തിൽ ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു എം എം ഇബ്രാഹിം പെർവാഡ് മെന്ന് മുസ്ലിം ലീഗ് കുമ്പള കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഹിയ തങ്ങൾ ഹാദി കുമ്പോൽ പ്രാർത്ഥന നടത്തി.മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് […]
Continue Reading