കാസര്‍കോട് കീഴൂരില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ തോണിയപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു
കാസര്‍കോട്: കീഴൂരില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ തോണിയപകടം, ഒരു മത്സ്യത്തൊഴിലാളി മരിച്ചു.കീഴൂര്‍ സ്വദേശി ആനന്ദന്‍ (55) ആണ് മരിച്ചത്. രണ്ട് പേര്‍ രക്ഷപ്പെട്ടു. വലയിറക്കുന്നതിനിടെ തോണിയില്‍നിന്ന് കടലില്‍ വീണാണ് അപകടം.
Continue Reading