വാടക ക്വാർട്ടേഴ്‌സ് ചവിട്ടിപ്പൊളിച്ച് അകത്തുകയറി; മാനസിക വെല്ലുവിളി നേരിടുന്ന മകളെ മൃഗീയമായി പീഡിപ്പിച്ചു! കിടന്ന കിടപ്പിൽ ക്രൂരത കണ്ട് കരഞ്ഞ് അമ്മയും! ശേഷം മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും
മലപ്പുറം: തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതിനു പുറമെ, മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും ഉണ്ടെന്ന് കുടുംബം. അരീക്കോട് കാവനൂരിൽ ആണ് സംഭവം. നിലവിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ജയിലിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന പേടിയിലാണ് യുവതിയും പീഡനക്കേസിൽ സാക്ഷി നിൽക്കുന്നവരും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാൽ തളർന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകൾ മാത്രമാണ്. പ്രാഥമിക കൃത്യങ്ങൾക്കു പോലും കട്ടിലിൽനിന്ന് […]
Continue Reading