ഒരു വർഷം തടവ് ലഭിക്കാവുന്ന കുറ്റം: ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

പാലക്കാട്: ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് […]

Continue Reading

‘ബാബുവിന്റെ മതം കണ്ടെത്താൻ 48 മണിക്കൂർ കാത്തിരുന്ന സംഘത്തിന്റെ വേദന അറിയാതെ പോവരുത്’; ട്രോൾ

സമകാലിക വിഷയങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ സോഷ്യൽ മീഡിയാ ട്രോളന്മാർ ഒട്ടും പിന്നിലല്ല. ട്രോളന്മാരുടെ പരിഹാസം മിക്കവയും സമകാലിക യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുവയുമാണ്. പാലാക്കാട് മലമുകളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സംഭവത്തിലും പ്രതികരിച്ച് ട്രോളന്മാർ രം​ഗത്തുവന്നിട്ടുണ്ട്. സംഘപരിവാറിനെതിരാണ് മിക്ക ട്രോളുകളും. മാത്രമല്ല, വീട്ടിലെത്തിയാൽ ബാബുവിനെ നേരിടാനിരിക്കുന്ന മാതാപിതാക്കളും ട്രിപ്പടിച്ച് അബദ്ധത്തിൽ ചാടുന്ന ഫ്രീക്കൻമാരുമെല്ലാം ട്രോളന്മരുടെ ലിസ്റ്റിലുണ്ട്. കഴിഞ്ഞ ദിവസമാണ് മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവാണ് കാൽ വഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയത്. തിങ്കൾ രാവിലെയാണ് ബാബു […]

Continue Reading

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഉസ്‌മാൻ ബെള്ളിപ്പാടിക്ക് യാത്രയയപ്പ് നൽകി

അബു ദാബി : പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ചട്ടംച്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അബു ദാബി കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഉസ്മാൻ ബെള്ളിപ്പാടിക്ക് യാത്രയയപ്പ് നൽകി . മദിനത്ത് സായിദ് സ്മോക്കി കഫെയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഉസ്മാൻ ബെള്ളിപ്പാടി പ്രാർത്ഥന നടത്തി . എം ഐ സി അബു ദാബി കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊവ്വൽ അധ്യക്ഷത വഹിച്ചു . അബു ദാബി ഉദുമ മണ്ഡലം എസ് കെ എസ് എസ് എഫ് […]

Continue Reading

അപകടത്തിൽ പെട്ട പ്രിയ അധ്യാപികക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥികൾ എത്തിയത് വേറിട്ട കാഴ്ചയായി.

മൊഗ്രാൽ : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം തേജസ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജി.എച്ച്. എസ്. എസ് പെരിയയിലെ അധ്യാപിക ജലജയ്ക്ക് സഹായ ഹസ്തവുമായി പഴയ കാല വിദ്യാർത്ഥികൾ പെരിയ സ്കൂളിൽ എത്തിയത് വേറിട്ട കാഴ്ചയായി മാറി. ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ 2007-09 വർഷത്തെ പ്ലസ്-ടു ബാച്ച് വിദ്യാർത്ഥികളാണ് അക്കാലയളവിൽ മൊഗ്രാൽ സ്കൂളിൽ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ജലജ ടീച്ചറുടെ അപകട വിവരമറിഞ്ഞ് ചികിത്സാ നിധിയിലേക്ക് തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പിരിച്ചെടുത്ത തുക കൈമാറാനായി ജി.എച്ച്. എസ്. എസ് […]

Continue Reading

കാസർഗോഡ് ജില്ലയിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നതിൽ ഒന്നാമൻ ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ

കാസർഗോഡ് വ്യാപകമായി കൃഷി നശിപ്പിക്കുന്നതും, ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ജീവന് ഭീഷണിയായി നില നിന്നിരുന്നതുമായ കാട്ട് പന്നികളെ വെടിവെച്ചിട്ടതിൽ ഷാർപ്പ് ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിനെ ഒന്നാമനായി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒക്ടോബറിലാണ് ഡി.എഫ് .ഒ വനം -വന്യജീവി വകുപ്പിന്റെ അനുമതി നല്കിയത്. ജില്ലയിൽ മൊത്തം 38 പന്നികളെയാണ് ഇതു വരെ കൊന്നത്. ഇതിൽ 11 പന്നികൾ അബ്ദുൾ ഗഫൂറാണ് വെടിവെച്ചത് . കാട്ട്പന്നികളെ വെടിവെക്കുന്നത് അപകടം നിറഞ്ഞതാണ്, എന്നിട്ടും സർക്കാറിന്റെ ഉത്തരവ് ആത്മാർത്ഥമായി’ നിർവ്വഹിക്കുകയാണ് അദ്ദേഹം . ബോവിക്കാനം […]

Continue Reading

എ ടി എമിൽ കവർചാ ശ്രമം; സിസിടിവിയിൽ ദൃശ്യങ്ങൾ കണ്ട് ബാങ്ക് ഉദ്യോഗസ്ഥർ; ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി

മംഗ്ളുറു:എടിഎമിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കൊപ്പൽ ജില്ലയിലെ ബീരപ്പയാണ് അറസ്റ്റിലായത്. തൊക്കോട്ടുള്ള ബാങ്ക് ഓഫ് ബറോഡയുടെ എടിഎമിൽ ചൊവ്വാഴ്ച രാത്രി രണ്ട് മണിയോടെയാണ് സംഭവം നടന്നത്. എ ടി എമിന്റെ വാതിൽ കുത്തിത്തുറക്കാൻ ഒരാൾ ശ്രമിക്കുന്നത് സിസിടിവി ക്യാമറയിൽ ശ്രദ്ധയിൽ പെട്ട ബാങ്ക് അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ ഉള്ളാൾ പൊലീസ് സംഘം ബീരപ്പയെ സമീപത്ത് നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണശ്രമം മാത്രമാണിതെന്നും മോഷണം നടന്നിട്ടില്ലെന്നും പൊലീസ് […]

Continue Reading

ആർടിപിസിആറിനും ആൻറിജനും നിരക്ക് കുറച്ചു; ഇനി പരമാവധി വിലയിതാണ്​​

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെയും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികളുടെയും നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ടിപിസിആര്‍ -300 രൂപ, ആന്റിജന്‍ ടെസ്​റ്റ്​ -100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ്- 2,350 രൂപ, ട്രൂനാറ്റ് -1225 രൂപ, ആര്‍ടി ലാമ്പ് -1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. പിപിഇ കിറ്റ് ഒരു യൂണിറ്റിന് XL സൈസിന് 154 രൂപയും XXL സൈസിന് […]

Continue Reading

ബിക്കിനിയോ ഹിജാബോ, എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം: പ്രിയങ്കാഗാന്ധി

ന്യൂഡൽഹി: ക്ലാസ്മുറികളിൽ ഹിജാബ് നിരോധിച്ച കർണാടകയിലെ കോളേജ് വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണെന്നും അതിന് ഭരണഘടന സംരക്ഷണം നൽകുന്നുണ്ടെന്നും പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തു. ബിക്കിനിയോ ഹിജാബോ മുഖാവരണമോ ജീൻസോ എന്തായാലും ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നു. ഹിജാബിന്റെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തണം.- പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തു. ഹിജാബ് വിവാദത്തിൽ നേരത്തെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽഗാന്ധിയും […]

Continue Reading

കുമ്പള ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പദ്ധതിയുടെ യുടെ വിതരണോൽഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമവതി, മെമ്പർമാരായ യൂസഫ് ഉളുവാർ, റഹ്മാൻ, സബൂറ, കൗലത് ബീവി, അൻവർ, പുഷ്പലത, വിവേകാനന്ദ ഷെട്ടി, ഐസിഡിഎസ് സൂപ്പർ വൈസർ ജിഷ എന്നിവർ പങ്കെടുത്തു.

Continue Reading

സ്ത്രീകൾ കുട്ടികളെ ഉണ്ടാക്കുന്ന മെഷീനോ..? ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം,

‘ഇഷ്ടക്കേടുകൾ ഇഷ്ടങ്ങളായി മാറുന്നു, ചേരുന്ന ജീവിത പങ്കാളിയെ കിട്ടുമ്പോൾ’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം. വിവാഹവും കുട്ടികളും വേണ്ടെന്ന് സ്വയം തീരുമാനിച്ച ഒരു സ്ത്രീ ചാവറ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തിയാൽ ജീവിതത്തിൽ മാറ്റം വരുമെന്നാണ് പരസ്യം പറയുന്നത്. കലാകാരിയായ, കുട്ടികളെയും വിവാഹത്തെയും ഇഷ്ടപ്പെടാത്ത സാറാ എന്ന യുവതി, ചാവറ മാട്രിമോണിയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതോടെ തന്റെ വ്യക്തിപരമായ താത്പര്യങ്ങൾ വേണ്ടെന്ന് വെച്ച് പുതിയൊരു ജീവിതം തുടങ്ങുകയാണ്. കുട്ടികൾ വേണ്ടെന്ന തീരുമാനത്തിൽ നിന്ന […]

Continue Reading