ഇരുപത്തി ഒൻപത് വർഷത്തിന് ശേഷം അക്ഷരമുറ്റത്ത് ഒരിക്കൽ കൂടി ഒത്തുകൂടി.നേട്ടം കൈവരിച്ച സഹപാഠിയെ ആദരിക്കാൻ
1993 ൽ GHS ചന്ദ്രഗിരിയിൽ നിന്നും SSLC കഴിഞ്ഞ് പടിയിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ 29 വർഷം കഴിഞ്ഞു ഒരിക്കൽ കൂടി ഒത്തുചേർന്നത് കൂടെ പഠിച്ച ആത്മമിത്രം നേടിയ നേട്ടത്തിൽ ആദരിക്കാൻ കൂടിയാണ്. 1990 ൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വന്ന സുകുതൻ മാഷിന്റെ സ്കൗട്ട്സ് യൂണിറ്റിൽ അംഗമായി തുടർന്ന അജിത് സി കളനാട് വിവിധ നേട്ടങ്ങൾ കൈവരിച്ച് ഇപ്പോൾ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് ചരിത്രത്തിൽ ആദ്യ റോവർ […]
Continue Reading