ബൈക്കിൽ ഷാൾ കുരുങ്ങി റോഡിൽ വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം, തല വേർപെട്ടു

കോയമ്പത്തൂർ : അമ്മയും അയൽക്കാരനുമൊത്തു ബൈക്കിൽ ആശുപത്രിയിലേക്കു പോയ പെൺകുട്ടി ഷാൾ കഴുത്തിൽ മുറുകി റോഡിൽ വീണു മരിച്ചു. അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശന (10) ആണു മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. അസുഖം ബാധിച്ച ദർശനയെ അയൽക്കാരൻ വി. വിശിന്റെ ബൈക്കിൽ അമ്മ അന്നൂർ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം. വിഘ്നശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദർശനയുടെ ഷാൾ ബൈക്കിന്റെ പിൻചക്രത്തിൽ കുടുങ്ങി. അസുഖമുള്ളതിനാൽ കാറ്റു തട്ടാതിരിക്കാൻ ഷാൾ കഴുത്തിൽ മുറുക്കി […]

Continue Reading

ഇന്നു മുതല്‍ നാല് ട്രെയിനുകളുണ്ടാകില്ല

▪️കണ്ണൂർ: ദക്ഷിണ റെയിൽവെ ഇനി പറയുന്ന ട്രെയിനുകളുടെ സർവ്വീസ് ഇന്നു മുതൽ താൽക്കാലികമായി നിർത്തിവെച്ചു. കണ്ണൂർ-ചെറുവത്തൂർ, കോഴിക്കോട്-കണ്ണൂർ, മംഗളൂരു- കോഴിക്കോട്, ചെറുവത്തൂർ-മംഗ്‌ളൂരു എന്നീ വണ്ടികളാണ് ഫെബ്രുവരി 15 വരെ നിർത്തിവെച്ചത്. കോവിഡിനെ തുടർന്നാണ് തീവണ്ടി സർവ്വീസ് നിർത്തിവെക്കുന്നതെന്ന് റെയിൽവെ അറിയിച്ചു.========================

Continue Reading

ബ്ലൂടൂത്ത് ഹെഡ‍്സെറ്റ് സ്പീക്കറില്‍ എം.ഡി.എം.എ കടത്ത്: കാസര്‍കോടും കോഴിക്കോടും വന്‍ ലഹരി ശേഖരം പിടികൂടി

കാസര്‍കോടും കോഴിക്കോടും വന്‍ എം.ഡി.എം.എ ശേഖരം പിടികൂടി. കാസര്‍കോട് നിന്ന് 243 ഉം തൊണ്ടയാട് നിന്ന് 55 ഗ്രാം എം.ഡി.എം.എയുമായാണ് പിടികൂടിയത്. ലഹരിക്കടത്ത് വ്യാപകമാണെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്. കീഴൂര്‍ സ്വദേശി ഷാജഹാന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം എം.ഡി.എം.എ പിടികൂടി. തുടര്‍ന്ന് ചന്ദ്രഗിരി പാലത്തിന് സമീപം നടത്തിയ പരിശോധനയില്‍ സ്കൂട്ടറിനകത്ത് സൂക്ഷിച്ച നിലയില്‍ 241.38 ഗ്രാം എം.ഡി.എം.എയും ഇലക്ട്രോണിക് ത്രാസുമായി ചെമ്മനാട് കപ്പണടുക്കത്തെ ഉബൈദിനെ പിടികൂടിയത്. കോഴിക്കോട് […]

Continue Reading

ശാന്തിനഗർ കൊളത്തിങ്കാൽ ഇ.കൃഷ്ണൻ നായർ (87)അന്തരിച്ചു

കാറഡുക്ക:ശാന്തിനഗർ കൊളത്തിങ്കാൽഇ.കൃഷ്ണൻ നായർ (87)അന്തരിച്ചു. കാറഡുക മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ ട്രഷറർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, കാടകം ബാങ്ക് ഡയറക്ടർ, എന്നീ നിലയിൽ പ്രവർത്തി ച്ചിട്ടുണ്ട്. ഭാര്യ അമ്മാളു അമ്മ.മക്കൾ. കെ നീലകണ്ഠൻ, (മുൻ കെ.പി.സി.സി സെക്രട്ടറി) വിജയ നിർമ്മല, കെ. വരിജാക്ഷൻ (ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്)ശൈലജ, സദാക്ഷി.രവീന്ദ്രൻമരുമക്കൾ: ദാമോദരൻ നായർ, വിനോദ്കുമാർ (അദ്ധ്യാപകൻ കേന്ദ്രീയ വിദ്യാലയം കാസർകോട്) ഗോപിനാഥൻ നായർ, സഹോദരങ്ങൾ: രാഘവൻ നായർ, അമ്മാളുഅമ്മ, സുരേഷ് നായർ, ജാനകി […]

Continue Reading

യു.പിയിൽ ജനരോഷത്തിന്‍റെ ചൂടറിഞ്ഞ് ബി.ജെ.പി സ്ഥാനാർത്ഥി; കല്ലെറിഞ്ഞോടിച്ച് നാട്ടുകാർ

ഉത്തർപ്രദേശിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ കടുത്ത ജനരോഷം. പടിഞ്ഞാറൻ യുപിയിലെ ഗ്രാമങ്ങളിൽ നാട്ടുകാർ ബി.ജെ.പി സ്ഥാനാർത്ഥിവ്യൂഹത്തിനുനേരെ കരിങ്കൊടി ഉയർത്തുകയും കല്ലും മണ്ണുമെറിഞ്ഞ് ഓടിക്കുകയും ചെയ്തു. മുദ്രാവാക്യങ്ങളുമായാണ് നാട്ടുകാർ നേതാക്കളെ നേരിട്ടത്. പടിഞ്ഞാറൻ യു.പിയിലെ ചൂർ ഗ്രാമത്തിലാണ് സംഭവം. ശിവാൽഖാസിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ മനീന്ദർപാൽ സിങ്ങിനുനേരെയായിരുന്നു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തിൽ മനീന്ദർ പരാതി നൽകിയിട്ടില്ലെങ്കിലും 85ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൂറിൽ വോട്ട് ചോദിച്ച് എത്തിയപ്പോഴാണ് ഒരുസംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥാനാർത്ഥിയെ അനുഗമിച്ച ഏഴ് കാറുകൾ കല്ലേറിൽ തകർന്നതായി മനീന്ദർപാൽ […]

Continue Reading

ഫീസടക്കാൻ പണമില്ല; പാലക്കാട് വിദ്യാർഥിനി തൂങ്ങി മരിച്ചു

ഫീസടക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർഥിനി തൂങ്ങി മരിച്ചു. പാലക്കാട് റെയിൽവേ കോളനിയ്ക്ക് സമീപം ഉമ്മിനിയില്‍ സുബ്രഹ്മണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീന(20) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പാലക്കാട് എം.ഇ.എസ് വിമന്‍സ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാർഥിനിയാണ് മരിച്ച ബീന. പത്താം തിയതി ആയിരുന്നു പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തിയതി. ബീനയുടെ അമ്മ ഇന്നലെ കോളജിലെത്തിയിരുന്നെങ്കിലും സമയം വൈകിയതിനാൽ ഫീസ് അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലായിരുന്നു […]

Continue Reading

നാല്പത് വർഷത്തെ പ്രവാസം മതിയാക്കി നാടണയുന്ന എൻ എം അബ്ദുല്ലക്ക് യാത്രയയപ്പ് നല്കി

അബുദാബി : നാല്പത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി കാസർകോട് തളങ്കര മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയും നാല് പതിറ്റാണ്ട് കാലം ജമാഅത്തിൻറെ വിവിധ പദവികൾ വഹിച്ച സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ എൻ എം അബ്ദുല്ല സാഹിബിന് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് ഊഷ്മളമായ യാത്രയയപ്പ് നല്കി . മദിന സായിദ് സ്മോക്കി കഫെയിൽ വെച്ചു ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് ഡോക്ടർ മൊയ്‌തീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് […]

Continue Reading

മൈമൂൻ നഗർ കോട്ടാ ഉസ്താദ് ഇസ്ലാമിക്ക് സെൻ്ററിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു

മൊഗ്രാൽ മൈമൂൻ നഗർകോട്ട അബ്ദുൽ കാദർ മുസ്ലിയാർ നാമധേയത്തിൽ എസ് കെ എസ് എസ് എഫ് മൈമൂൻ നഗർ ശാഖ യുടെ ആസ്ഥാന മന്ദിരംമൈമൂൻ നഗർ മദാരി കോമ്പൗണ്ടിൽ ഒരുങ്ങുകയാണ്ഇതുമായി ബന്ധപ്പെട്ട് ആസ്ഥാന മന്ദിര ശിലാസ്ഥാപനം എസ് കെ എസ് എസ് എഫ് മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് സുബൈർ നിസാമി ഉസ്താദ് നിർവഹിച്ചു. മുഹമ്മദ് അലി ദാരിമി കിന്യ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഓഫിസ് നിർമാണ ചെയർമാൻ അഷ്റഫ് സി എ.അബ്ദുല്ല ചളിയഗോഡ്, ഇർഷാദ് […]

Continue Reading

ചെക്കന്റെ വീട്ടുകാരായ പെൺസംഘം കതകടച്ച് ‘ഇന്റർവ്യൂ’ ചെയ്തു, അവശയായ യുവതി ആശുപത്രിയിൽ

കോഴിക്കോട്: പെണ്ണുകാണാൻ വന്ന ചെറുക്കൻ വീട്ടുകാരുടെ ഇന്റർവ്യൂ (Interview) മണിക്കൂറുകളോളം നീണ്ടതോടെ യുവതി (Young Woman) അവശയായി ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് (Kozhikode) നാദാപുരം വാണിൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്താണ് സംഭവം. ചെറുക്കനും സംഘവും വന്ന് പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് പോയതിന് പിന്നാലെയാണ് ചെറുക്കന്റെ വീട്ടിൽ നിന്ന് 25 ഓളം സ്ത്രീകളടങ്ങുന്ന സംഘം പെൺവീട്ടിലെത്തിയതും പെൺകുട്ടി അവശയായി വീണതും. അതേസമയം ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം ചെക്കന്റെ വീട്ടുകാർ മാപ്പ് പറയുകയും പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാമെന്ന് അറിയിക്കുകയും ചെയ്തു.ചെക്കന്റെ […]

Continue Reading

‘പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാട്ടിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടി

മംഗ്ളുറു: കൗമാരക്കാരൻ തന്റെ കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാട്ടിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. വെള്ളിയാഴ്ച രാത്രി ചിക്മംഗ്ളുറു ജില്ലയിലാണ് സംഭവം അരങ്ങേറിയത്. പൊലീസ് പറയുന്നതിങ്ങനെ രണ്ടുപേരും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധുക്കൾക്ക് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. വിവാഹപ്രായം പൂർത്തിയാകുമ്പോൾ വിവാഹം നടത്തിത്തരാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. കമിതാക്കൾ പരസ്പരം സൗഹാർദപരമായിരുന്നു.വെള്ളിയാഴ്ച രാത്രി, ബന്ധുവീട്ടിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ആൺകുട്ടി പെൺകുട്ടിയോട് കൂടെ പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് കൗമാരക്കാരൻ പെൺകുട്ടിയെ […]

Continue Reading