മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഫാത്തിമത്ത് ഷംലയെ അനുമോദിച്ചു

മൊഗ്രാൽ. സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ “സ്കൂൾ ഓഫ് മാപ്പിള ആർട്സ്”ന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മൊഗ്രാലിൽ തുടക്കമായി. ഇശലുകൾ കൊണ്ട് ചരിത്രം രചിക്കുന്ന കലാകാരി ഫാത്തിമത്ത് ഷംലയ്ക്ക് അനുമോദനം ഒരുക്കിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. “പതിനാലാം രാവ്”ജനപ്രിയ റിയാലിറ്റി ഷോയിൽ പാടാൻ അവസരം ലഭിച്ച കലാകാരി കൂടിയാണ് ഇശൽ ഗ്രാമത്തിലെ ഫാത്തിമത്ത് ഷംല. കമ്മിറ്റി ചെയർമാൻ ബഷീർ അഹ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്‌ കവി പി […]

Continue Reading

നടനായും സംവിധായകനായും മോഹന്‍ലാല്‍; ഷൂട്ടിംഗ് പുനരാരംഭിച്ച് ബറോസ്, പ്രെമോ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. കൊവിഡ് ഭീഷണി മുലം നിര്‍ത്തിവെച്ച ഷൂട്ടിംഗ് ആണ് ഇപ്പോള്‍ പുനരാരംഭിച്ചത്. ചിത്രത്തിന്റെ പ്രൊമോ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ക്യാമറമാനും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ടീസറില്‍ ഉള്ളത്. ബറോസ് ആയി എത്തുന്ന മോഹന്‍ലാലിന്റെ ഡയലോഗും ടീസറില്‍ ഉണ്ട്. നേരത്തെ കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് […]

Continue Reading

കേരളത്തിൽ 19 പേര്‍ക്കുകൂടി ഒമിക്രോണ്‍; ആകെ രോഗബാധിതർ 57 ആയി

സംസ്ഥാനത്ത് 19 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രോഗബാധിതർ: എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍ 1, കണ്ണൂര്‍ 1. സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 57 ആയി. അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ 3, യുഎഇ 2, അയര്‍ലാന്‍ഡ് 2, സ്‌പെയിന്‍ 1, കാനഡ 1, ഖത്തര്‍ 1, നെതര്‍ലാന്‍ഡ് 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ 1, ഖാന 1, ഖത്തര്‍ 1 എന്നിവിടങ്ങളില്‍ നിന്നും […]

Continue Reading

കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി

കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന മാർഗ നിർദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തും. എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ജനുവരി മൂന്നു മുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. […]

Continue Reading

വെളിച്ചം മറഞ്ഞിട്ട് ദിവസങ്ങൾ, 24 മണിക്കൂറും ഇരുട്ടിൽ; ഈ ഗ്രാമത്തിൽ ഇനിയെന്ന് സൂര്യനെത്തും?

യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്വിയാഗ്വിക്കിൽ കഴിഞ്ഞ നവംബർ 18ന് മറഞ്ഞതാണ് സൂര്യൻ. ഇനി സൂര്യനെ കാണണമെങ്കിൽ ജനുവരി 22 ആകണം. ഉത്തര ധ്രുവമേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ ‘പോളർ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതിവിശേഷം. എല്ലാ വർഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. സൂര്യനില്ലെങ്കിലും പകൽസമയത്ത് അരണ്ട പ്രകാശമുണ്ടാകും. 24 മണിക്കൂറിലധികം തുടർച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളർ നൈറ്റ് എന്നു വിളിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ ഇതു സാധാരണമാണ്. നീണ്ട 64 ദിവസത്തെ കാത്തിരിപ്പിനു ശേഷമേ ഇനി […]

Continue Reading

എല്ലാവര്‍ക്കും പറയാനുള്ളത് മെറി ക്രിസ്മസ് മാത്രം; ഹിന്ദു പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ബജ്‌റംഗ് ദള്‍

ഗുവാഹത്തി: യു.പിക്കും ഹരിയാനയ്ക്കും കര്‍ണാടകയ്ക്കും പിന്നാലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അസമിലും ആക്രമണം. അസമില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിയത്. ഹിന്ദുക്കള്‍ ക്രിസ്മസ് പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി പള്ളിയിലേക്കുള്ള വഴി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തടയുകയും പള്ളി അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.”ഞങ്ങള്‍ ക്രിസ്മസിന് എതിരല്ല. ക്രിസ്ത്യാനികള്‍ മാത്രം ക്രിസ്മസ് ആഘോഷിക്കട്ടെ. ഹിന്ദു ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്രിസ്മസ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഞങ്ങള്‍ എതിരാണ്. ഇന്ന് ഹിന്ദുക്കളുടെ തുളസി ദിവസമായിരുന്നു, പക്ഷേ ആരും ആഘോഷിച്ചില്ല. ഇത് ഞങ്ങളുടെ […]

Continue Reading

നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടിക്ക് പു​റ​ത്ത് പോ​കേ​ണ്ടി​വ​രും: ത​രൂ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. പാ​ർ​ട്ടി നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്ത് പോ​കേ​ണ്ടി​വ​രു​മെ​ന്നും ത​രൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ത​രൂ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി എം​പി​മാ​രെ​ല്ലാം പാ​ര്‍​ട്ടി​ക്ക് വ​ഴി​പ്പെ​ട​ണം. ത​രൂ​ർ കോ​ൺ​ഗ്ര​സി​ൽ വെ​റു​മൊ​രു എം​പി മാ​ത്ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​ടി. തോ​മ​സി​ന്‍റെ നി​ല​പാ​ട് ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ച്ചു. ശ​രീ​രം ദ​ഹി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പാ​ര്‍​ട്ടി ന​ട​ത്തി​ക്കൊ​ടു​ത്തു. ചി​താ​ഭ​സ്മം ഉ​പ്പു​തോ​ട്ടി​ലെ കു​ടും​ബ​ക​ല്ല​റ​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ജ​നു​വ​രി മൂ​ന്നി​ന് ച​ട​ങ്ങ് […]

Continue Reading

നടൻ സൽമാൻ ഖാന് പാമ്പ് കടിയേറ്റു; ആശുപത്രി വിട്ട താരം വിശ്രമത്തില്‍

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പൻവേലിലെ സൽമാന്റെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്. ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. തുടർന്ന് നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പൻവേലിലെ ഫാം ഹൗസിൽ വിശ്രമത്തിലാണ് താരം.

Continue Reading

എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കും

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ നാളെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ക്കായി ഫോക്കസ് ഏരിയ ഉള്‍പ്പെടെ നിശ്ചയിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പാഠഭാഗങ്ങളില്‍ ഏതെല്ലാം ഫോക്കസ് കാര്യങ്ങള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നതിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ശേമാണ് പരിഗണനയിലുള്ളത്.

Continue Reading

‘കല്യാണം കഴിക്കൂ, കുട്ടികളുണ്ടാക്കൂ’; നേടാം 25 ലക്ഷത്തിന്‍റെ ലോൺ

ലോകജനസംഖ്യയിൽ ഇന്ത്യയ്ക്ക് തൊട്ടുമുൻപിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും ചൈനയുടെ സ്ഥാനം. 140 കോടിയാണ് നിലവിൽ ചൈനയിലെ ജനസംഖ്യ. എന്നാൽ, അവിടെയിപ്പോൾ കാര്യങ്ങൾ അത്ര ശുഭകരമല്ല. കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ് ചൈന ഇപ്പോൾ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്. ഇതിനുള്ള പരിഹാരനടപടികളും അവിടത്തെ പ്രവിശ്യാ ഭരണകൂടങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയാണ് ഏറ്റവുമൊടുവിൽ ജനസംഖ്യാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കുന്നവർക്ക് രണ്ടു ലക്ഷം യുവാൻ(ഏകദേശം 25 ലക്ഷം രൂപ) ലോൺ നൽകാനായി […]

Continue Reading