ബാവിക്കര കുടിവെള്ള പദ്ധതി ഉടൻ കമ്മീഷൻ ചെയ്യണം – മുസ്ലിം ലീഗ്

മുളിയാർ: തദ്ദേശ വാസികൾക്ക് കൂടി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തി പ്രവർത്തി പൂർത്തീകരിച്ച ബാവിക്കര കുടിവെള്ള പദ്ധതി ഉടൻ കമ്മീഷൻ ചെയ്യണമെന്ന് ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വാർഡ് മുസ്ലിം ലീഗ് സമ്മേളനംജനുവരി 7,8,9 തിയ്യതി കളിൽ നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ. അബ്ദുൾ ഖാദർ കുന്നിൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഖാലിദ് […]

Continue Reading

അടുത്ത ഇന്നിങ്‌സ് കോൺഗ്രസിൽ? രാഷ്ട്രീയപ്രവേശന സൂചന നൽകി ഹർഭജൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഭാവിപദ്ധതികളെക്കുറിച്ച് സൂചന നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രാഷ്ട്രീയപ്രവേശനത്തിനുള്ള ആലോചനകളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ പഞ്ചാബിന് സേവനം ചെയ്യാനാണ് ആലോചിക്കുന്നതെന്നും അത് ഒരുപക്ഷെ രാഷ്ട്രീയത്തിലൂടെയായിരിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സൂചിപ്പിച്ചു. താരം കോൺഗ്രസിൽ അംഗത്വമെടുത്തേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പിടിഐയോട് രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂചന നൽകിയത്. ”എല്ലാ പാർട്ടിയിൽനിന്നുമുള്ള രാഷ്ട്രീയക്കാരെ എനിക്ക് അറിയാം. പഞ്ചാബിനെ സേവിക്കും. അതും രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ആകാം. ഇക്കാര്യത്തിൽ ഒരു തീരുമാനം […]

Continue Reading

ദുബൈ മലബാർ കലാസാംസ്കാരിക വേദിയുടെ 23-ാം വാർഷികവും യു എ ഇ യുടെ അമ്പതാം ദേശീയ ദിനാഘോഷവും; ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ:ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 23ആം വാർഷികവും യു എ ഇ യുടെ അമ്പതാം ദേശീയ ദിനാഘോഷവും ജനുവരി 15 നു ദുബായിൽ പരിപാടിയുടെയും ബ്രോഷർ പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പഠിപ്പിച്ചവരെ അവാർഡ് നൽകി ആദരിക്കും. പരിപാടിയുടെ ബ്രോഷർ ദുബായ് ഇ.സി.എച്ച് ഓഫീസിൽ നടന്ന ചടങ്ങിൽ ദുബായ് എക്കണോമിക്ക്ലെ ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ്‌ സയിദ് ഹസ്സൻ പ്രവാസലോകത്തെ സാംസ്കാരികവാണിജ്യ രംഗത്തെ പ്രമുഖൻ അബ്ദുല്ല നൂറുദ്ദീനു നൽകി പ്രാകാശനം ചെയ്തു. അബ്ദുൽ […]

Continue Reading

ബോവിക്കാനം സെന്റ് സേവ്യര്‍ ചര്‍ച്ചിലെത്തി പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ക്രിസ്മസ് ആശംസ നേര്‍ന്നു

ബോവിക്കാനം: ക്രിസ്ത്യന്‍ ദേവാലമായ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം സെന്റ് സെവ്യര്‍ ചര്‍ച്ചിലെത്തി ഫാദര്‍ സ്‌കാനി ബ്ലസ് ഡിസൂസ, ഫാദര്‍ ജോണ്‍ വിക്ടര്‍ ഡയസ് എന്നിവര്‍ക്കും വിശ്വാസികള്‍ക്കും മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ക്രിസ്മസ് കേക്ക് കൈമാറി ആശംസകള്‍ നേര്‍ന്നു. പൊതു പ്രവര്‍ത്തകരായ കൃഷ്ണന്‍ ചേടിക്കാല്‍ വേണുകുമാര്‍ മാസ്റ്റര്‍, ഹമീദ് മല്ലം, പ്രകാശ് റാവു അമ്മംങ്കോട്,എം മാധവന്‍ നമ്പ്യാര്‍ , പെന്നപ്പന്‍ അമ്മംങ്കോട്, ഷരീഫ്, കുഞ്ഞി മല്ലം തുടങ്ങിയവരു ഒപ്പം ആശംസ നേരാന്‍ എത്തിയിരുന്നു. സുനില്‍ […]

Continue Reading

ചെറുവത്തൂരില്‍ മയക്കുമരുന്ന് വേട്ട 3.29 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചെറുവത്തൂര്‍: ചെറുവത്തൂരില്‍ മയക്കുമരുന്ന് വേട്ട. 3.29 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചെറുവത്തൂര്‍ മൈലാട്ടി കുന്നുമ്മല്‍ ഹൗസില്‍ എം.കെ നിയാസിനെയാണ് നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ കലേശനും സംഘവും അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തുരുത്തി കൈതക്കാട് വെച്ചാണ് ഇയാള്‍ പിടിയിലായത്. പ്രതി ലഹരി കടത്താനുപയോഗിച്ച ഹോണ്ട ഡിയോ സ്‌കൂട്ടിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി സജിത്ത്, […]

Continue Reading

വത്സൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു; ക്യാംപസ് ഫ്രണ്ട് നേതാവിനെതിരെ കേസ്

കൂത്തുപറമ്പ്: ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പൊലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനിനെ ആർ.എസ്.എസുകാർ കൊലപ്പെടുത്തുന്നതിന് മുൻപ് ആലപ്പുഴയിൽ വത്സൻ തില്ലങ്കേരി നടത്തിയ പ്രസംഗമാണ് റിഫ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ […]

Continue Reading

‘നൃത്തം അശ്ലീലം; മതവികാരം വ്രണപ്പെടുത്തി; സണ്ണിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ല’…

മഥുര∙ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വിഡിയോ ആല്‍ബം നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാര്‍. ‘മധുബന് മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെടുന്നു. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ ഉപയോഗിച്ചിരിക്കുന്നത്. വിഡിയോ ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ […]

Continue Reading

ഒ​മി​ക്രോ​ൺ: നാ​ല് രാ​ജ്യ​ക്കാ​ർ​ക്ക് യു​എ​ഇ​യി​ലേ​ക്ക് യാ​ത്രാ​വി​ല​ക്ക്

ദു​ബാ​യ്: നാ​ലു ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് കൂ​ടി യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര വി​ല​ക്കേ​ർ​പെ​ടു​ത്തി. കെ​നി​യ, താ​ൻ​സ​നി​യ, ഇ​ത്യോ​പ്യ, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്രി​ക​ർ​ക്കാ​ണ് വി​ല​ക്ക്. ഇ​തോ​ടെ വി​ല​ക്കേ​ർ​പെ​ടു​ത്തി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 11 ആ​യി. ഡി​സം​ബ​ർ 25ന് ​രാ​ത്രി 7.30 മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ല​സൂ​ട്ടു, എ​സ്വാ​റ്റീ​നി, സിം​ബാബ്‌വേ, ബോ​ട്സ്വാ​ന, മൊ​സാം​ബി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ […]

Continue Reading

രാജ്യത്ത്​ 415 ഒമിക്രോൺ ബാധിതർ; 24 മണിക്കൂറിനിടെ 7189 പേർക്ക്​ കൂടി കോവിഡ്​, മരണം 387

ന്യൂഡൽഹി: രാജ്യത്ത്​ കൊറോണ ​ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണം 415 ആയതായി ആരോഗ്യ മന്ത്രാലയം. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 7189 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 77,032 പേർ ചികിത്സയിൽ കഴിയുന്നു. 387 മരണവും റിപ്പോർട്ട്​ ചെയ്തു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ജീവൻ നഷ്ടമായവരുടെ എണ്ണം 4,79,520 ആയതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ […]

Continue Reading

മതം പറയുന്നവര്‍ അറിയണം, അള്ളാകോവിലും ഉത്സവം നടത്തുന്ന ഹൈന്ദവരെയും; ക്രിസ്തുമസിന് വിഭവസമൃദമായ സദ്യയും ഗാനമേളയും! ആഘോഷത്തിന്റെ രാവ്

മൂന്നാര്‍: മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്കിടയില്‍ മാതൃകയാവുകയാണ് പള്ളിവാസലിലെ ‘അള്ളാകോവില്‍’ മുസ്ലിം സൂഫിവര്യന്റെ പേരിലുള്ള ആരാധനാലയം. കാളിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനൊപ്പമാണ് ഈ ആരാധനാലയത്തിലും ഉത്സവം നടക്കുന്നത്. അത് നടത്തുന്നതാകട്ടെ ഇവിടുത്തെ ഹൈന്ദവരും. ഉത്സവത്തിലെ പ്രധാന ആഘോഷം നടക്കുന്നത് ആകട്ടെ ക്രിസ്തുമസ് ദിനത്തിലുമാണ്. ഈ ദിനത്തില്‍ ജാതിഭേദ മത വിത്യാസമില്ലാതെയാണ് ജനങ്ങള്‍ എത്തുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തുള്ള ആരാധനാലയം മുസ്ലിം സൂഫിവര്യനായ പീര്‍ മുഹമ്മദിന്റെ കബറിടമെന്നാണ് വിശ്വാസം. കാളിയമ്മന്‍ ക്ഷേത്രത്തിന് സമീപമാണിത്. ക്ഷേത്രഭാരവാഹികളാണ് മേല്‍നോട്ടം. നൂറ്റാണ്ടുകളായി ഈ കബറിടം സൂക്ഷിക്കുന്നതും […]

Continue Reading