അരിവില കിലോഗ്രാമിന് 15 രൂപവരെ കൂടി

തൃശ്ശൂർ:നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടൻ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതിൽ ഉയർന്നു. കർണാടകത്തിൽനിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33-ൽ നിന്ന് 48 ആയി . ആന്ധ്രപ്രദേശിൽനിന്നെത്തുന്ന ജയ, പൊന്നി, തമിഴ്നാട്ടിൽനിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയിൽ കിലോവിന് മൂന്നു രൂപ വീതം ഉയർന്നു. ഫെബ്രുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിൽ ഉണ്ടായ കനത്ത മഴയാണ് പാടങ്ങളിൽ ഉത്പാദന നഷ്ടത്തിനും […]

Continue Reading

80 ശതമാനം പൊള്ളൽ; പൊള്ളിയടർന്ന ശരീരത്തിൽ ചർമം വെച്ചുപിടിപ്പിക്കും: ഏക പ്രതീക്ഷ മരുന്നുകളോട് പ്രതികരിക്കുന്നു, ഹെലികോപ്റ്റർ അപകടത്തിൽ ബാക്കിയായ വരുൺ സിങ്ങിനായി പ്രാർത്ഥന

കൂനൂർ കോപ്റ്റർ ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് വെച്ചുപിടിപ്പിക്കാനുള്ള ചർമം (സ്കിൻ ഗ്രാഫ്റ്റ്) ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കൈമാറി. കൂടുതൽ സ്കിൻ ഗ്രാഫ്റ്റ് ആവശ്യമായാൽ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് എത്തിക്കും.വരുൺ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നതാണ് ഏക പ്രതീക്ഷ. വ്യോമസേനാ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെയാണ് പൊള്ളലേട്ടിരിക്കുന്നത്. ഇപ്പോഴും നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി; ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് നിര്‍വഹിക്കും. കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലി വിവാദം കനക്കുന്നതിനിടെയാണ് ഉദ്ഘാടനം. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കന്‍ററി സ്കൂളാണ് […]

Continue Reading

മേല്‍കൈ ബിജെപിക്ക്, കോണ്‍ഗ്രസ് 10; കര്‍ണാടകയില്‍ ജെഡിഎസിന് വന്‍ തിരിച്ചടി; ഫലം

കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ മേല്‍കൈ നേടി ബിജെപി. 25 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും വിജയിച്ചു. എന്നാല്‍ ജെഡിഎസിന് മോശം തിരിച്ചടിയാണ് നേരിട്ടത്. 6 പേര്‍ മത്സരിച്ചതില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. ജെഡിഎസിന് വലിയ വേരോട്ടമുള്ള ഹസ്സനിലാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.കാലാവധി കഴിയുന്നവരില്‍ 14 പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഏഴു പേര്‍ ബിജെപിയില്‍ നിന്നും നാലു പേര്‍ ജെഡിഎസില്‍ നിന്നുമാണ്. 75 അംഗ […]

Continue Reading

വിദ്യാർഥി കൺസഷൻ റേഷൻ കാർഡ് അടിസ്ഥാനത്തിൽ; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ യാത്ര

വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോൾ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെയാണ് കൺസഷൻ നൽകുന്നത്. റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷൻ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും. രാത്രയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലുണ്ട്. രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ട്. രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവീസ് മുടക്കുകയാണ്. അത് പരിഹരിക്കാനാണ് […]

Continue Reading

കളിക്കളത്തിലെ തലയെടുപ്പുള്ള പോരാളിക്ക് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രണാമം…

മൊഗ്രാൽ. കാൽപ്പന്തുകളിയുടെ കാവൽഭടൻ കുത്തിരിപ്പ് മുഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് നിർത്തിവച്ച ഫുട്ബാൾ കളി മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പുനരാരംഭിച്ചു. കുത്തിരിപ്പ് മുഹമ്മദിന് പ്രണാമമർപ്പിച്ച് ഗ്രൗണ്ടിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് ഭാരവാഹികളും കളിക്കാരും ദുഃഖസൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് മൗന പ്രാർത്ഥനയോടെയാണ് ഗ്രൗണ്ടിൽ ഇറങ്ങിയത്. നാട്ടുകാർ ഓമനപ്പേരിൽ വിളിക്കുന്ന മൊഗ്രാൽ ഫുട്ബോളിനെ ഇതിഹാസം ഇനി ഓർമ്മയുടെ മൈതാനത്ത്…. മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ്, സെക്രട്ടറി ആസിഫ് ഇഖ്ബാൽ, ട്രഷററും, കുമ്പള ഗ്രാമ […]

Continue Reading

‘പാകിസ്ഥാനി ഭക്ഷണമേള’; പരസ്യബോര്‍ഡ് വലിച്ചുകീറി കത്തിച്ച് ബജ്രംഗ്ദള്‍

പാകിസ്ഥാനി ഭക്ഷണമേളയുടെ പരസ്യബോര്‍ഡ് വലിച്ചുകീറി കത്തിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍. ഗുജറാത്തിലെ സൂറത്തിലെ ഒരു ഹോട്ടലിലാണ് സംഭവം. ജയ് ശ്രീറാം, ഹര ഹര മഹാദേവ് എന്ന് വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ പരസ്യബോര്‍ഡ് യാതൊരു പ്രകോപനവും ഇല്ലൊതെയാണ് നശിപ്പിച്ചത്. ടേസ്റ്റ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഭക്ഷണമേള ഡിസംബര്‍ 12 മുല്‍ 22 വരെയാണ് നടക്കാനിരുന്നത്. ഇതിന്റെ പ്രചാരണത്തിനായ് സ്ഥാപിച്ച ബോര്‍ഡാണ് കത്തിച്ചത്.സൂറത്തിലെ റിംഗ് റോഡിലെ പഴയ സബ് ജയിലിന് സമീപമാണ് ബാനര്‍ സ്ഥാപിച്ചത്. ബാനറിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബജ്റംഗ്ദള്‍ […]

Continue Reading

മൊഗ്രാൽ മതസൗഹാർദ്ദത്തിന് കീർത്തി കേട്ട ഇശൽഗ്രാമം*- *അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ

മൊഗ്രാൽ: മാപ്പിളപ്പാട്ടിന്റെ ഈരടികളെയും കാല്പന്ത് കളിയുടെ ആരവങ്ങളെയും നെഞ്ചോട് ചേർത്ത് വെക്കുന്ന മൊഗ്രാൽ മതസൗഹാർദ്ദത്തിനും കീർത്തി കേട്ട ഗ്രാമമാണെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പുഎം.എൽ.എ അഭിപ്രായപ്പെട്ടു.1950 കളിൽ സർവീസ് നടത്തിയിരുന്ന ഹിന്ദു -ഇസ്ലാം ബസ് സർവീസ് ഇതിന്റെ ഉദാത്ത ഉദാഹരണമാണെന്നും തുടർന്ന് നാളിത് വരെയും മതേതരത്വത്തിൽ വെള്ളം ചേർക്കാതെ, അതിനെ സംരക്ഷിച്ചുപോവാൻ മൊഗ്രാൽ നിവാസികൾക്ക് സാധിച്ചിട്ടുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.കലാ-സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന മൊഗ്രാൽ ദേശീയവേദിയുടെ […]

Continue Reading

ക്ലാസുകള്‍ ഓഫ്‌ലൈനായെങ്കിലും കുട്ടികളെ വിടാതെ ഓണ്‍ലൈനിലെ കഴുകന്മാര്‍; ജാഗ്രത വേണമെന്ന് പോലീസ്

കോഴിക്കോട്: ഓൺലൈൻ ക്ലാസിൽ നിന്ന് മോചിതരായി കുട്ടികൾ സ്കൂളിലെ ക്ലാസ് മുറികളിലേക്ക് മടങ്ങിയെങ്കിലും അവരെ ഒളിഞ്ഞിരുന്ന് പിന്തുടരുന്നുണ്ട് ഓൺലൈൻ പഠനകാലത്ത് വല വീശിയെറിഞ്ഞവർ. കഴിഞ്ഞ ദിവസം അശ്ശീല വീഡിയോ കോൾ ചെയ്ത് 20 പെൺകുട്ടികളെ പീഡിപ്പിച്ച കട്ടപ്പനയിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഓൺലൈൻ പഠനകാലത്ത് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ വലയിൽ വീഴ്ത്തിയവരാണ് അവരെ വിടാതെ പിന്തുടരുന്നത്. വീഡിയോകോൾ ചെയ്ത് ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ കരസ്ഥമാക്കി പെൺകുട്ടികളെ […]

Continue Reading