അബുദാബി മഞ്ചേശ്വരം കെ എം സി സി ശിഫാഹ് റഹ്മാ നാലാം വർഷത്തിലേക്ക് : മെംബേർസ് മീറ്റ് വെള്ളിയാഴ്ച വൈകുന്നേരം ഷുക്കൂറലി കല്ലുങ്ങൽ ഉത്ഘാടനം ചെയ്യും

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹ് റഹ്‌മ പദ്ധതി നാലാം വർഷത്തിലേക്ക് കടക്കുകയാണ് . മണ്ഡലത്തിൽപ്പെട്ട കാൻസർ കിഡ്നി രോഗികൾ മുസ്ലിം ലീഗ് കമ്മിറ്റി മുഖാന്തിരം വരുന്ന അപേക്ഷ പരിഗണിച്ചു ഒരു രോഗിക്ക് പത്തായിരം രൂപം വീതം ധന സഹായം ചെയ്യുന്ന പദ്ധതിയാണ് ശിഫാഹ് റഹ്‌മ . കഴിഞ്ഞ മൂന്നു വർഷം നിരവധി അപേക്ഷയിൽ നാനാ ജാതി മതസ്ഥർക്ക് ധന സഹായം നൽകാൻ മഞ്ചേശ്വരം കെ എം […]

Continue Reading

കേരളത്തിന് ആശ്വാസം; എട്ടുപേരുടെ ഒമിക്രോൺ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ടുപേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് , മലപ്പുറം, എറണാകുളം എന്നിവടങ്ങളിൽ രണ്ടും തിരുവനന്തപുരം, പത്തനംതിട്ട എന്നിവടങ്ങളിൽ ഒരോന്നു വീതവുമാണ് ഒമിക്രോൺ നെഗറ്റീവായത്. 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചിരുന്നത്. ഇതിൽ എട്ടുപേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക […]

Continue Reading

സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു; വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പെട്ടെന്ന്‌ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. ചർച്ചയാവാമെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അനുഭാവപൂർണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടർനടപടികൾ സമസ്ത നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു. സമസ്ത ജനറൽ സെക്രട്ടറി കെ. […]

Continue Reading

പൊതു സേവകർ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം ; കുമ്പള സർക്കിൽ ഇൻസ്‌പെക്ടർ കെ. പ്രമോദ്

കുമ്പള: പൊതുപ്രവർത്തകർ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണം എന്ന് കുമ്പള സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകർ സമൂഹത്തിൻറെ പ്രയാസങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞ് ഇറങ്ങി പ്രവർത്തിക്കുമ്പോഴാണ് പൊതുപ്രവർത്തകന്റെ കർമ്മം യാഥാർത്ഥ്യമാകുന്നത് എന്നും അത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരായി പൊതുപ്രവർത്തകർ പ്രവർത്തിക്കണമെന്നും പ്രമോദ് അഭിപ്രായപ്പെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ഒരുക്കിയ സ്ഥലം മാറി പോകുന്ന കുമ്പള അഡീഷണൽ എസ് ഐ. കെ വി കെ രാജീവൻ ,ആരിക്കാടി പ എച്. സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിവേക് […]

Continue Reading

വാക്ക് പാലിച്ച് യൂസഫലി; ആമിനയ്ക്കും സെയ്ത് മുഹമ്മദിനും കിടപ്പാടം തിരിച്ചു കിട്ടി

ജപ്തി ഭീഷണിയിൽ നിന്ന ആമിനയ്ക്ക് എംഎ യൂസഫലിയുടെ ഇടപെടലിൽ കിടപ്പാടം തിരിച്ചു കിട്ടി. ആറ് വർഷം മുമ്പ് ഇളയമകളുടെ വിവാഹം നടത്താനാണ് ഇവരുടെ വീടിരുന്ന 9 സെന്റ് സ്ഥലം ഈടു വെച്ച് ആമിനയും ഭർത്താവ് സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കിൽ നിന്നും 2 ലക്ഷം രൂപ വായ്പയെടുത്തത്. തങ്ങളുടെ ചെറിയ വരുമാനത്തിൽ നിന്ന് വായ്പ തിരിച്ചടച്ചു വരികയായിരുന്നു ഇവർ. എന്നാൽ സെയ്ദ് മുഹമ്മദ് അസുഖ ബാധിതനായതോടെ അത് മുടങ്ങി. പലിശ കൂടുകയും തിരിച്ചടവില്ലാതെ വന്നതോടെ ബാങ്കിൽ […]

Continue Reading

സഹോദരിയുടെ വിവാഹത്തിന് പ്രതീക്ഷിച്ച വായ്പ ലഭിച്ചില്ല; സഹോദരന്‍ തൂങ്ങിമരിച്ചു

തൃശ്ശൂര്‍: സഹോദരിയുടെ വിവാഹത്തിന് അഞ്ചു ദിവസം മുന്‍പ് സഹോദരന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. വിവാഹം നടത്താന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വായ്പ (Loan) ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് തൃശ്ശൂര്‍ (Trissur) ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്. വിവാഹത്തിന് (Marriage) ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും സ്വര്‍ണ്ണക്കടയില്‍ ഇരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്.  സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം […]

Continue Reading

മൂന്നാം തരംഗം ഫെബ്രുവരിയോടെ; പ്രതിദിനം ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാം

രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉച്ചസ്ഥായിലെത്തുമെന്ന് കാൺപൂർ ഐ.ഐടി ശാസ്ത്രജ്ഞർ. കൊവിഡ്-19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിനൊപ്പം തന്നെ മൂന്നാം തരംഗവും എത്തും. ദിവസവും ഒന്നു മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാം. എന്നാൽ മൂന്നാം തരംഗത്തിന് രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ശാസ്ത്രജ്ഞനായ മനിന്ദ്ര അഗർവാൾ പറഞ്ഞു.

Continue Reading

സൗദിയിലെ കാറപകടം: മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തും

ബേ​പ്പൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യി​ലെ ബി​ശ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ചു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ചൊ​വ്വാ​ഴ്ച അ​തി​രാ​വി​ലെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ആം​ബു​ല​ൻ​സി​ൽ ബേ​പ്പൂ​രി​ലെ​ത്തി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ബേ​പ്പൂ​ർ വ​ലി​യ ജു​മാ​അ​ത്ത് പ​ള്ളി​യി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​രാ​ന​ന്ത​രം അ​ഞ്ചു മൃ​ത​ദേ​ഹ​ങ്ങ​ളും അ​ടു​ത്ത​ടു​ത്താ​യി ഖ​ബ​റ​ട​ക്കും. ബേ​പ്പൂ​ർ പാ​ണ്ടി​ക​ശാ​ല​ക്ക​ണ്ടി ആ​ലി​ക്കോ​യ- ഹ​ഫ്സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ജാ​ബി​ർ, ഭാ​ര്യ കാ​ര​പ്പ​റ​മ്പ് ചെ​ങ്ങോ​ട്ട് ഇ​സ്മ​യി​ൽ-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഷ​ബ്ന, മ​ക്ക​ളാ​യ ലു​ത്ഫി മു​ഹ​മ്മ​ദ് ജാ​ബി​ർ, […]

Continue Reading