എം.എസ്.എഫ്.പ്രവർത്തകന്റെ ഉപരിപഠനത്തിന് കൈത്തങ്ങായി കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി
ആലംപാടി : ആലംപാടി ശാഖയിൽ പെട്ട സജീവ എം .എസ് .എഫ് പ്രവർത്തകന്റെ ഉപരിപഠനത്തിന് കെഎംസിസി ജിസിസി കമ്മിറ്റി കൈത്തങ്ങായി .സാമ്പത്തിക പ്രതിസന്ധി കാരണം പ്ലസ് ടു കഴിഞ്ഞി ഉപരിപഠനം പ്രതിസന്ധിയിലായ എം . എസ് .എഫ് വിദ്യാര്ഥിക്കാണ് വിദ്യാഭ്യാസത്തെ പ്രോൽസായിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി നടപ്പിലാക്കുന്ന “വിദ്യാഭ്യാസത്തിന് ഒരു കൈത്താങ് “എന്ന പദ്ദതിയുടെ ഭാഗമായി വിദ്യാർത്ഥിക്ക് അടിയന്തിരമായി ആവശ്യമുള്ള ഫണ്ട് കൈമാറിയത് .ഫണ്ട് മുസ്ലിം ലീഗ് , യൂത്ത് ലീഗ് , കെഎംസിസി […]
Continue Reading