‘ശരികള്‍ ഇനിയും വരക്കും’; സംഘപരിവാര്‍ സൈബര്‍ ആക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍

അവാര്‍ഡിന് പിന്നാലെ താന്‍ നേരിടുന്നത് അതിഭീകര സൈബര്‍ ആക്രമണമാണെന്ന് ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍. താന്‍ രാജ്യദ്രോഹകുറ്റം ചെയ്തുവെന്നാണ് ബിജെപി പ്രചാരണം, എന്നാല്‍ ഇതെല്ലാം വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് അനൂപ് റിപ്പോര്‍ട്ടര്‍ ലൈവ് മോണിംഗ് റിപ്പോര്‍ട്ടറില്‍ പ്രതികരിച്ചു.

Continue Reading

മുളിയാറിൽ യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി

*തീവ്രവാദം വിസ്മയം അല്ല. ലഹരിക്ക് മതമില്ല. ഇന്ത്യ മത രാഷ്ട്രമല്ല* എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന *യുണൈറ്റഡ് ഇന്ത്യ* ക്യാമ്പയിൻ ഭാഗമായി *യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം കമ്മിറ്റി* യുടെ നേതൃത്വത്തിൽ എരിഞ്ചേരി മുതൽ ബോവിക്കാനം വരെ പദയാത്ര നടത്തി. ജനശ്രീ ജില്ലാ ചെയർമാൻ ശ്രീ കെ നീലകണ്ഠൻ യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം പ്രസിഡണ്ട് ശ്രീ സുധീഷ് പാത്തനടുക്കത്തിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് കാസർഗോഡ് […]

Continue Reading

കുമ്പളയിൽ യൂത്ത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു

കുമ്പള. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായി കുമ്പള മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു ജയന്തി ദിനത്തിൽ പാദയാത്രനടത്തി . കോൺഗ്രസ് കുമ്പള ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് ശരീഫ് അരിക്കാടിക്ക് പതാക കൈമാറി പദയാത്ര ഉൽഘടനം ചെയ്തു. സമാപനം പരിപാടി മഞ്ചേശ്വരം നിയോജക മണ്ഡലം […]

Continue Reading

*കാസർകോട്* അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ENT & ഹെഡ്& നെക്ക്* * സർജൻ ഡോക്ടറുടെ സേവനം *എല്ലാ ബുധനാഴ്ചയും*

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ENT & ഹെഡ്& നെക്ക്* * സർജൻഡോക്ടർ *മനു എസ്** ന്റ സേവനം *17/11/2021* നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. *_ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24_*

Continue Reading

കുമ്പള സി.എച്ച് സിയിൽ ലോക പ്രമേഹ ദിനത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ ശ്രദ്ധേയമായി

കുമ്പള: ലോകപ്രമേഹ ദിനത്തിൽ കുമ്പള സി.എച്ച് സിയിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ ശ്രദ്ധേയമായി.സെമിനാർ,പ്രമേഹം, രക്തസമ്മർദ്ദം,ബി.എം.ഐപരിശോധന,പ്രമേഹത്തിനെതിരെ കൈ ഒപ്പ്,പോസ്റ്റർ രചന എന്നിവ നടത്തി.14 മുതൽ 22 വരെ സൈക്കിൾഓട്ടം,നടത്തം എന്നിവ നടത്തും.പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർമൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രേമാവതി അദ്ധ്യക്ഷം വഹിച്ചു.ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് പ്രമേഹദിന സന്ദേശം നൽകി.ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ ,മാലിക്ക്ദിനാർ കോളേജ് നഴ്സിംഗ് ട്യൂട്ടർ സ്വാതി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സിസി,സീനിയർ നഴ്സിംഗ് ഓഫീസർ സുധ എന്നിവർ […]

Continue Reading

അതിശക്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ്, കർണാടക തീരത്തുനിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എംജി, കേരള സർവ്വകലാശാലകളും കുഫോസ്, ആരോഗ്യ- സാങ്കേതിക സർവ്വകലാശാലകളും ഇന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

Continue Reading

പോർച്ചുഗലിനെ ഞെട്ടിച്ച് സെർബിയ: ലോകകപ്പ് യോഗ്യത

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിനെ തോൽപിച്ച് സെർബിയ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സെര്‍ബിയയുടെ ഗംഭീര തിരിച്ചുവരവ്.ഇതോടെ ഖത്തറിലേക്കുള്ള യോഗ്യത സെർബിയ സ്വന്തമാക്കി. തോറ്റെങ്കിലും ഖത്തറിലേക്ക് യോഗ്യത നേടണമെങ്കിൽ പോർച്ചുഗൽ ഇനി പ്ലേഓഫ് കളിക്കണം. എതിരാളി ആരാണ് എന്ന് വ്യക്തമായിട്ടില്ല.അതേസമയം ഖത്തർ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഇറ്റലിയും ഇന്നിറങ്ങും. സാൻ മരിനോയോട് സമനില നേടിയാൽ ഇംഗ്ലണ്ടിന് യോഗ്യത ഉറപ്പിക്കാനാകും. നോർത്തേൺ അയർലൻഡിനെ നേരിടുന്ന ഇറ്റലിക്ക് സ്വിറ്റ്സർലൻഡ് ബൾഗേറിയ മത്സരഫലവും നിർണായകമാകും.സ്വിറ്റ്സർലൻഡ് വലിയ വിജയം നേടിയില്ലെങ്കിൽ […]

Continue Reading

‘തൽക്കാലം കോൺഗ്രസ് സഖ്യം വേണ്ട’ പോളിറ്റ്ബ്യൂറോ യോഗത്തിൽ ധാരണയായി

ന്യൂഡൽഹി:ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോയിൽ ധാരണ.എന്നാൽ പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന, കോൺഗ്രസ് പങ്കാളിയായ മുന്നണിയുടെ ഭാഗമാകുന്നതിന് തടസമില്ല.ഈ സംസ്ഥാനങ്ങളിൽ മറ്റു ഇടതുപാർട്ടികളുമായി ചേർന്ന് സഖ്യമുണ്ടാക്കി മത്സരിക്കും.പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ കാര്യത്തിൽ സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാമെന്നും പോളിറ്റ്ബ്യൂറോയിൽ ധാരണയായി.കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് മടങ്ങിവരുന്ന കാര്യം യോഗം ചർച്ച ചെയ്തില്ലെന്നും അത് സംസ്ഥാന തലത്തിലാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ […]

Continue Reading

തകർത്താടി മാർഷും വാർണറും; കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍

കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍.ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കിവിസംഘത്തെ എട്ടു വിക്കറ്റിന് തകർത്ത് ആസ്‌ട്രേലിയയ്ക്ക് കന്നി കിരീടം.ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്, നായകൻ കെയിൻ വില്യംസന്റെ ബാറ്റിങ് കരുത്തിൽ മുന്നോട്ടുവച്ച 173 വിജയലക്ഷ്യം ഏഴ്  പന്ത് ബാക്കിനിൽക്കെയാണ് ആസ്‌ട്രേലിയ മറികടന്നത്.അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷും ഡെവിഡ് വാർണറുമാണ് കങ്കാരുജയം ഉറപ്പാക്കിയത്.

Continue Reading