ഇന്നത്തെ സ്വർണ്ണവില
സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്, ഇന്ന് ഗ്രാമിന് 15 രൂപ കൂടി 4470 രൂപയും പവന് 120 രൂപ കൂടി 35,760 രൂപയുമായി
Continue Readingസ്വര്‍ണ്ണവിലയില്‍ വര്‍ധനവ്, ഇന്ന് ഗ്രാമിന് 15 രൂപ കൂടി 4470 രൂപയും പവന് 120 രൂപ കൂടി 35,760 രൂപയുമായി
Continue Readingകെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കില്‍ സര്‍വ്വീസുകള്‍ തടസ്സപെട്ടു. സർവ്വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ബസ് സ്റ്റാന്റുകളില്‍ എത്തിയതിന് ശേഷം മടങ്ങുന്ന കാഴ്ച്ചയാണ് പലയിടങ്ങളിലും കാണാനായത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരം പൂർണ്ണമാണ്. ഇന്നലെ അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ അംഗീകൃത യൂണിയനുകളാണ് പണിമുടക്കുന്നത്. എന്നാല്‍ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളേയും ജോലിക്ക് ഹാജരാകാത്ത […]
Continue Readingതിരുവനന്തപുരം:കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കെഎസ്ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സര്‍വകലാശാല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Continue Readingടി 20 ലോകകപ്പിൽ സ്‌കോട്‌ലാൻഡിനെതിരായ നിർണായക മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് 33ാം ജന്മദിനാശംസകളുമായി കായിക പ്രേമികൾ. 1988 നവംബർ അഞ്ചിനാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ കപ്പിത്താൻ ജനിച്ചത്. ‘എ പ്രൌഡ് ഹസ്ബൻഡ് ആൻഡ് ഫാദർ എന്ന് ട്വിറ്ററിൽ സ്വയം വിശേഷിപ്പിക്കുന്ന കോഹ്‌ലിക്ക് മകൾ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാൾ കൂടിയാണിത്.
Continue Readingമുളിയാർ : ബോവിക്കാനം ടൗണിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്സ് വിളക്ക് അടക്കമുള്ള പത്തോഇം തെരുവ് വിളക്കുക്കൾ കണ്ണു ചിമ്മിച്ചിയിട്ട് രണ്ടാഴ്ച്ചയായി. അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ബോവിക്കാനം ടൗൺ സന്ധ്യയായാൽ തെരുവ് നായ്ക്കളുടെ പിടിയിലാണ്. ഇരുട്ടിലായ ബോവിക്കാനം പല അനാസാശ്യ പ്രവർത്തനങ്ങൾക്കും വഴിവെക്കുന്നു . പ്രവർത്തന രഹിതമായ വിളക്കുക്കൾ ഉടൻ അറ്റകുറ്റ പണി നടത്തി ബോവിക്കാനം ടൗണിന്റെ ഇരുട്ടക്കറ്റണമെന്ന് സോഷ്യൽ സേവ് ഫെഡെറേഷൻ ജില്ലപ്രസിണ്ടന്റ് ബി അബ്ദുൽഗഫൂർ, ജനറൽ സെക്രട്ടറി മസൂദ്ബോവിക്കാനം, ട്രഷറർ ബി രാമകൃഷ്ണ,എന്നിവർ അധികൃതരോടാവശ്യപ്പെട്ടു.
Continue Readingകാഞ്ഞങ്ങാട്: കാറിൽ വെച്ച് വിൽപന നടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം. ഡി.എം.എയും തൂക്കു മെഷീനും പാക്കറ്റുകളും, 30,000 രൂപയു മായി യുവാവിനെ പോലീസ് പിടികൂടി. മുൻ കഞ്ചാവു കേസിലെ പ്രതി വെസ്റ്റ് എളേരി ചിറ്റാരിക്കാൽ കുന്നുംകൈ യിലെ എ.കെ.നൗഫലിനെ (30)യാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈഷനും സംഘവും പിടികൂടിയത്. പടന്നക്കാട് മേൽപാലത്തിന് സമീപം വെച്ച് സംശയം തോന്നി വാഹന പരി ശോ ധന നടത്തിയപ്പോഴാണ് സ്വിഫ്റ്റ് കാറിൽ നിന്നും ഇയാൾ പിടിയിലായത്. കാർ പരിശോധിച്ച പോലീസ് […]
Continue Readingബോവിക്കാനം: മുതലപാറ കോളനിയിലെ അംബേദ്കർ ജനശ്രീ യൂണിറ്റ് മെമ്പർ ചോമ്മൻ (75 വയസ്സ്) നിര്യാതനായി.ഭാര്യ: അങ്കര.മക്കൾ: ബാബു, അനന്തൻ,ചന്ദ്രൻ, കമല,ലക്ഷ്മി.
Continue Readingകാസർകോട്: തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ബി. സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കോൺക്രീറ്റ് കട്ടിംഗ് തൊഴിലാളി തിരുവനന്തപുരം മരത്തിക്കുന്ന് സ്വദേശി എസ്. നസീറി(38)നെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലപാതകം നടന്ന രീതിയെ കുറിച്ച് നസീർ പൊലീസിനോട് വിവരിച്ചു. കൊലക്ക് ഉപയോഗിച്ച കത്തിയും പ്രതി ഉപയോഗിച്ച വസ്ത്രവും പൊലീസ് കണ്ടെത്തി. ക്വാർട്ടേഴ്‌സിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കവും പകയുമാണ് കൊലയിൽ കലാശിച്ചത്. ഞായറാഴ്ച […]
Continue Readingകാസര്‍കോട്▪️മത്സ്യബന്ധനത്തിനു പോയി തിരിച്ചു വരുന്നതിനിടെ ശക്തമായ കാറ്റിലും തിരയിലുംപ്പെട്ട് തോണിമറിഞ്ഞു മരണത്തെ മുഖാമുഖം കണ്ട മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബേക്കലിലെ എ ബവീഷിനെ ജീവന്‍ രക്ഷാ പതക് അവാര്‍ഡിനു പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ യെ അറിയിച്ചു. 2021 സെപ്റ്റംബര്‍ 12 ന് രാവിലെയാണ് കിഴൂര്‍ കടപ്പുറത്ത് തോണിമറിഞ്ഞു മത്സ്യത്തൊഴിലാളികളായ അജ്മല്‍, മുനവ്വര്‍,അഷ്റഫ് എന്നിവര്‍ക്ക് പരിക്കേറ്റത്. തീരദേശ പോലീസും അഗ്‌നിരക്ഷാസേനയും മറ്റു വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും കാറ്റും […]
Continue Readingസുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ഓൺലൈൻ ബുക്കിങ്ങ് ഇന്നലെയാണ് ആരംഭിച്ചത്. ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകൾക്ക് അകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്. അതിനാൽ തന്നെ കൂടുതൽ ഷോകൾ തിയേറ്ററുകളിൽ ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി, വിജയ് ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കൊവിഡിന് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമ്പാനൂർ ന്യൂ തിയേറ്ററിൽ ബുക്കിംഗ് ഹൗസ്ഫുൾ ആയതോടെ കൂടുതൽ ഷോകൾ ആഡ് ചെയ്തു. കൊവിഡിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ഇങ്ങനെ ഒരു […]
Continue Reading