26 കാരന്റെ വയറ്റിൽ നിന്ന് 56 ബ്ലേഡുകൾ പുറത്തെടുത്തു
26 കാരന്റെ വയറ്റിൽ നിന്ന് 56 ബ്ലേഡുകൾ പുറത്തെടുത്തു. രാജസ്ഥാനിലെ ജാലോറിലാണ് സംഭവം. 56 റേസർ ബ്ലേഡുകൾ വിഴുങ്ങി ആളെ കടുത്ത വയറുവേദനയും രക്തം ഛർദിക്കുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ കാരണം മനസിലാക്കിയത്. സഹതാമസക്കാരാണ് യശ്പാലിനെ ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സോണോഗ്രഫി പരിശോധനയ്ക്ക് വിധേയമാക്കുകയും വയറിനുള്ളിലുൾപ്പെടെ നിരവധി ബ്ലേഡുകൾ കിടക്കുന്നതായി കാണുകയും ചെയ്തു. ഉടനെ തന്നെ എൻഡോസ്കോപി ചെയ്യുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബ്ലേഡുകൾ വിഴുങ്ങിയതിന്റെ ഫലമായി […]
Continue Reading