പകർച്ചവ്യാധി പ്രതിരോധം മുന്നൊരുക്കം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ കൂടിയ ഇൻറർ സെക്ടറൽ മീറ്റിംഗ് ശ്രദ്ധേയമായി
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ സംയുക്ത നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളെയും വിട്ട് കിട്ടിയ ഇതര വകുപ്പുകളെയും സംയോജോപ്പിച്ചു വിളിച്ചു കൂട്ടിയ ഇൻറർ സെക്ടറൽ മീറ്റിംഗ് ശ്രദ്ധേയമായി. സംസ്ഥാനത്ത് തന്നെ പകര്‍ച്ച വ്യാധികള്‍ അതില്‍ വൈറല്‍ പനി ,ഡെങ്കിപനി, എലിപ്പനി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ ബ്ലോക്ക് പഞ്ചായത്തില്‍ അടിയന്തിര നടപടിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഇന്‍റര്‍ സെക്ടര്‍ മീറ്റിഗ് , വാര്‍ഡ് […]
Continue Reading