ഇന്നത്തെ സ്വർണ്ണവില
സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്, ഇന്ന് ഗ്രാമിന് 10 രൂപ കൂടി 4,480 രൂപയും പവന് 80 രൂപ കൂടി 35,840 രൂപയുമായി
Continue Readingസ്വര്‍ണ്ണവിലയില്‍ വര്‍ധനവ്, ഇന്ന് ഗ്രാമിന് 10 രൂപ കൂടി 4,480 രൂപയും പവന് 80 രൂപ കൂടി 35,840 രൂപയുമായി
Continue Readingകടുത്ത ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു.തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ ഉള്ളത്. വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.പതിവ് പരിശോധനയ്ക്കായാണ് ഇന്നലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Continue Readingകാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി ( ശ്വാസ കോശ വിഭാഗം) വിട്ടു മാറാത്ത ചുമ, ആസ്ത്മ, ജലദോഷം, വിട്ട്മാറാത്ത തുമ്മൽ അലർജി,ശ്വാസം മുട്ടൽ,ശ്വാസകോശ ക്യാൻസർ തുടങ്ങി ശ്വാസ കോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആസ്റ്റർ മിംസ് കണ്ണൂരിലെ പൾമണോളജിസ്റ്റ്(ശ്വാസകോശ വിദഗ്ദൻ) ഡോകടർ: വിഷ്ണു ജി കൃഷ്ണൻ്റെ സേവനം 04/11/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അരമന ഹോസ്പിറ്റലിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: 7594002324 ബന്ധപ്പെടുക.
Continue Readingഷമിയെ(Mohammed Shami)പിന്തുണച്ചതിന് പിന്നാലെ വിരാട് കോലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി(rape threats). വിരാട് കോലിയുടേയും അനുഷ്ക ശര്‍മ്മയുടേയും ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. ദുബായ് ഇന്‍റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോലി ഷമിക്ക് പിന്തുണയുമായി എത്തിയത്. ഇതിന് പിന്നാലെയാണ് കോലിയുടെ മകള്‍ക്കെതിരായ ഭീഷണി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടക്കത്തില്‍ […]
Continue Readingകാസറഗോഡ് ജില്ലയിലെ വിവിധ ആവശ്യങ്ങളായ റെയിൽവേ സ്റ്റേഷൻ സമീപം പാർക്കിംഗ് സൗകര്യം ,നിലവിലെ വിദ്യാനഗർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക് ,ഒരു ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി ഭാരവാഹികൾ സ്പോർട്സ് ,റെയിൽവേ കാര്യ മന്ദ്രി വി .അബ്ദുൽ റഹിമാനെ സന്ദർശിച്ചു നിവേദനം നൽകി .ആവശ്യങ്ങൾ അനുഭാവ പൂർവം പാരിഗണിക്കാം എന്ന് മന്ദ്രി ഭാരവാഹികൾക്ക് ഉറപ്പ് നൽകി .
Continue Readingരാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്.
Continue Readingസംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ കലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍,മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. നവംബര്‍ അഞ്ച് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. നവംബർ 5 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും […]
Continue Readingകോഴിക്കോട്:ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ജന്മശതാബ്ദി യോടനുബന്ധിച്ച്“സേട്ട് സാഹിബ്_നേരിൻറെ രാഷ്ട്രീയംയുവതയുടെ രാഷ്ട്രീയം”എന്ന പ്രമേയത്തിൽ നവംബർ 6 മുതൽസംസ്ഥാന തല ക്യാമ്പയിൻ നടത്താൻ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. പ്രവർത്തകസമിതി യോഗം ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എൻ വൈ എൽ പ്രമേയം കാലികപ്രസക്ത മാണെന്നും യുവ ജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. കോർപ്പറേറ്റ് കമ്പനികൾക്ക് രാജ്യത്തെ വിറ്റു തുലക്കുന്ന മോദി സർക്കാർ രാജ്യദ്രോഹ […]
Continue Readingആലംപാടി: കോവിഡ് ഇടവേളയ്ക്ക് ശേഷം കേരളപ്പിറവി ദിനത്തിൽ തുറക്കുന്ന ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസ്ക്കും സാനിറ്റൈസറും നൽകി ആസ്‌ക്ക് ആലംപാടി പ്രവർത്തകർ മാതൃകയായി. സ്കൂൾ കവാടത്തിൽ വെച്ച് ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ സതീഷ് കുമാർ ഉത്ഘാടനം ചെയ്തു. സിദ്ധിഖ്, കാദർ ചാൽക്കര, ലത്തീഫ് മാസ്റ്റർ, ജീലാനി, റിയാസ്, നസീർ, സിദ്ധിഖ് ബൽപ്പു, കെ.എം ഹാജി,മുസ്തഫ, മഹറു, തുടങ്ങിയവർ നേതൃത്വം നൽകി
Continue Readingനാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ് എടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്. കുറുവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. മതസ്പർധ വളർത്തുന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് മൗലവി, അഡ്വ. കെ എൻ പ്രശാന്ത്, അഡ്വ. സി പി അജ്മൽ എന്നിവർ നൽകിയ ഹർജിയിലാണ് കുറവിലങ്ങാട് പൊലിസിനോട് അന്വേഷണം […]
Continue Reading