തിരികെ സ്‌ക്കൂളിലേക്ക്…
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുമാണ് തുടങ്ങുന്നത്. മറ്റ് ക്ലാസുകള്‍ ഈ മാസം പതിനഞ്ച് മുതല്‍ ആരംഭിക്കും. ബയോബബിള്‍ ഉള്‍പ്പടെ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ക്ലാസുകള്‍ നടക്കുക. സ്‌കൂളില്‍ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ പഠന രീതി തുടരും. വിദ്യാര്‍ഥികളെ ബാച്ചുകളായി തിരിച്ച് ഒരേസമയയം സ്‌കൂളില്‍ 25 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം എത്തുന്ന രീതിയിലാണ് ക്രമീകരണം. പ്രവേശനോത്സവത്തിന്റെ […]
Continue Reading