മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി, ആദ്യ പ്രധാന റിലീസ് ‘കുറുപ്പ്’

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. തിയേറ്റര്‍ തുറക്കുന്ന പശ്ചാത്തലത്തിൽ ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പാണ്. നവംബർ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റർ […]

Continue Reading

ബെള്ളിപ്പാടി ജമാഅത്ത് കമ്മിറ്റി മുതിർന്ന പൗരന്മാരെ ആധരിച്ചു.

ബെള്ളിപ്പാടി മുഹിയുദ്ദീൻ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന പരിപാടിയുടെ ഭാഗമായി നാട്ടിലെ മുതിർന്ന പൗരന്മാരെ ആദരിക്കുകയുണ്ടായി.ഒരുപാട് കാലം മദ്രസയുടെയും പള്ളിയുടെയും പരിപാലനത്തിനു വേണ്ടി സേവനമനുഷ്ഠിച്ച അഞ്ചുപേരെയാണ് ജമാഅത്ത് കമ്മിറ്റി ആദരിച്ചത്. മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ട് ബി അബ്ദുൽ ഖാദർ, മൊയ്തീൻ പുതുക്കൊള്ളി, കുഞ്ഞുമുഹമ്മദ് പൊന്നാനി, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ് ബെള്ളിപ്പാടി, അബ്ബാസ് പുതുക്കാള്ളി എന്നിവരെയാണ് ആദരിച്ചത്. അബ്ദുൽ ഖാദർ, അബ്ബാസ് പുതുക്കാള്ളി എന്നിവർ പ്രായാധിക്യം കാരണം വേദിയിൽ എത്താൻ സാധിച്ചില്ല. ജമാഅത്ത് കമ്മിറ്റി […]

Continue Reading

ബെള്ളിപ്പാടി ജമാഅത്ത് കമ്മിറ്റി മുതിർന്ന പൗരന്മാരെ ആധരിച്ചു.

ബെള്ളിപ്പാടി മുഹിയുദ്ദീൻ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന പരിപാടിയുടെ ഭാഗമായി നാട്ടിലെ മുതിർന്ന പൗരന്മാരെ ആദരിക്കുകയുണ്ടായി.ഒരുപാട് കാലം മദ്രസയുടെയും പള്ളിയുടെയും പരിപാലനത്തിനു വേണ്ടി സേവനമനുഷ്ഠിച്ച അഞ്ചുപേരെയാണ് ജമാഅത്ത് കമ്മിറ്റി ആദരിച്ചത്. മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ട് ബി അബ്ദുൽ ഖാദർ, മൊയ്തീൻ പുതുക്കൊള്ളി, കുഞ്ഞുമുഹമ്മദ് പൊന്നാനി, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ് ബെള്ളിപ്പാടി, അബ്ബാസ് പുതുക്കാള്ളി എന്നിവരെയാണ് ആദരിച്ചത്. അബ്ദുൽ ഖാദർ, അബ്ബാസ് പുതുക്കാള്ളി എന്നിവർ പ്രായാധിക്യം കാരണം വേദിയിൽ എത്താൻ സാധിച്ചില്ല. ജമാഅത്ത് കമ്മിറ്റി […]

Continue Reading

ദുരന്ത നിവാരണ ബോധവൽക്കരണ സെമിനാർ നടത്തി

ചൗക്കി: സന്ദേശം സംഘടനയുടേയും നെഹ്റു യുവക് കേന്ദ്രയുടേയും ഫയർ & റെസ്ക്യൂ സർവ്വീസ് കാസർഗോഡിന്റേയും സംയുക്താഭിമുഖ്യത്തിൽ സന്ദേശം ലൈബ്രറി ഹാളിൽ വെച്ച് ദുരന്ത നിവാരണ ബോധവത്കരണ സെമിനാർ നടത്തി. മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു. ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശ് കുമാർ ദുരന്തനിവാരണ ബോധവത്കരണ ക്ലാസ്സെടുത്തു. നെഹ്‌റു യുവക് കേന്ദ്ര യൂത്ത് ഓഫിസർ പി. അഖിൽ അധ്യക്ഷത വഹിച്ചു ഫയർ & റെ സ്ക്യൂ ഓഫീസർമാരായ […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരണം: യൂത്ത് കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം തല ഉദ്ഘാടനം മാടത്തടുക്കയില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: രാജീവ് ഗാന്ധി യുണിറ്റ് കമ്മിറ്റി രൂപീകരണം യൂത്ത് കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം തല ഉദ്ഘാടനം മാടത്തടുക്കയില്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷാഫി പയ്യാലടുക്ക അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ബദിയടുക്ക പഞ്ചയത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഞ്ചാര്‍ മുഹമ്മദ് ഹാജി, പുല്ലൂര്‍ പെരിയ വാര്‍ഡ് മെമ്പര്‍ രതീഷ് രാഘവന്‍, യൂത്ത് കോണ്‍ഗ്രസ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും സ്തംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണി മുടക്ക് . സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണി മുടക്കുന്നത്.  സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും.  റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം […]

Continue Reading

ഇന്ധനവിലയില്‍ വര്‍ധനവ്

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 109.16 പൈസയും ഡീസലിന് 102.75 പൈസയുമായി. കോഴിക്കോട് പെട്രോളിന് ‍ 107.70 പൈസയും ഡീസല്‍ 101.11 പൈസയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ37 പൈസയാണ്. പെട്രോളിന് 5 രൂപ 70 പൈസയും വർധിപ്പിച്ചു.

Continue Reading

നടുവേദനക്ക്ഒരു ദിവസം കൊണ്ട് ചികിത്സ

നടുവേദനക്ക്* ഒരു ദിവസം കൊണ്ട് ചികിത്സആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെന്യൂറോ & ന്യൂറോസർജറി ഡോ. ഷാജി കെ ആർ (സീനിയർ കൺസൾട്ടന്റ് ന്യൂറോസർജറി) സേവനം 23/10/2021 ശനിയാഴ്ച 10 മണി മുതൽ 2 മണി കാസർക്കോട് അരമന ആശുപത്രിയിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും : 7594002324

Continue Reading

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന കൂട്ടിക്കലിനെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

കോട്ടയം ▪️ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കലിലെ സഹോദരങ്ങള്‍ക്ക് താങ്ങായി നടന്‍ മമ്മൂട്ടി. താരത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയാണ് സഹായമെത്തിച്ചത്.മമ്മൂട്ടി നേരിട്ട് ഏര്‍പ്പാട് ചെയ്ത ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ദ്ധനുമായ ഡോ. സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്ന് രാവിലെയോടെ കൂട്ടിക്കലിലെത്തി. വിദഗ്ദ്ധ ഡോക്ടര്‍മാരും, ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളുമായാണ് സംഘം ക്യാമ്പുകളിലെത്തിയിരിക്കുന്നത്. പത്തു കുടുംബങ്ങള്‍ക്ക് ഒന്ന് വീതം എന്ന കണക്കില്‍ […]

Continue Reading