‘ബാബരി മസ്ജിദ് പോലെ തകര്‍ക്കണം’; കര്‍ണാടകയിലെ പള്ളി പൊളിക്കാന്‍ ശ്രീരാമ സേനാ നേതാവിന്റെ ആഹ്വാനം
ബെംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് പൊളിച്ചു കളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലികിന്റെ ആഹ്വാനം. ഗദാഗ് ജില്ലയില്‍ ഒക്ടോബര്‍ 17ന് നടന്ന സമ്മേളനത്തിലെ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷ പരാമര്‍ശം. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും അദ്ദേഹം വര്‍ഗീയ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോധ വല്‍ക്കരണം എന്ന പേരില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മുത്തലികിന്റെ വര്‍ഗീയ പ്രസംഗം. ‘ടിപ്പുസുല്‍ത്താന്റെ ഭരണ കാലത്താണ് വെങ്കിടേശ്വര […]
Continue Reading