കാസര്‍കോട് ജില്ലയിൽ 141 പേര്‍ക്ക് കൂടി കോവിഡ് 79പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയിലൽ 141 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 79പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1268പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 546 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9795പേർ വീടുകളിൽ 9230പേരും സ്ഥാപനങ്ങളില്‍ 565പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9795പേരാണ്. പുതിയതായി 283 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2564 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2303 ആന്റിജന്‍ 251 ട്രൂനാറ്റ് 10) 420 […]
Continue Reading