ജയസൂര്യ മികച്ച നടന്‍, മികച്ച നടി അന്ന ബെന്‍: സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 51ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ജയസൂര്യയാണ്? മികച്ച നടന്‍. വെള്ളത്തിലെ അഭിനയത്തിനാണ്? പുരസ്?കാരം. കപ്പേളയിലെ നായിക അന്ന ബെന്‍ ആണ്? മികച്ച നടിക്കുള്ള പുരസ്?കാരത്തിന്? അര്‍ഹയായത്?. മികച്ച ചിത്രം: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച നടി: അന്ന ബെന്‍ (കപ്പേള) മികച്ച നടന്‍: ജയസൂര്യ (വെള്ളം) മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നല്ല നിശ്ചയം മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും

Continue Reading

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും. ഞായറാഴ്ച പുലർച്ചെ മുതലാണ് സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനം. 10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവർക്ക് ഇത്തവണ ദർശനത്തിന് അനുമതിയുണ്ട്. വെർച്വൽ ക്യൂ വഴി മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവായവർക്കും ദർശനത്തിനെത്താം. രണ്ടുതവണ വാക്സിനെടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധം. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിക്കും. മറ്റു […]

Continue Reading

കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല; മുഖ്യമന്ത്രി

കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദു ദിനപത്രവുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് ഭക്ഷ്യവകുപ്പ് സംഘടിപ്പിക്കുന്ന ഫുഡ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയില്‍ നിത്യ വരുമാനക്കാര്‍ പട്ടിണിയിലായതായും മുഖ്യമന്ത്രി പറഞ്ഞു . ആരും പട്ടിണി കിടക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.കൊവിഡ് കാലത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല. ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ തുടങ്ങിയ കേരളത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. കേരളം സ്വീകരിച്ച നിലപാട് രാജ്യവും ലോകവും ശ്രദ്ധിച്ചു. ഭക്ഷണം […]

Continue Reading

കലിയടങ്ങാതെ മഴ, കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശമുണ്ട്. തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്ക്കൊപ്പം ശക്തമായ ഇടി മിന്നലും കാറ്റും […]

Continue Reading

ആപ്ലിക്കേഷനുകള്‍ മൊബൈലില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങളുമായി കേരള പോലീസ്

ആപ്പ്ളിക്കേഷനുകൾ ആപ്പ് ആകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക… 🙏 🛑 ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. 🛑 ഗൂഗിൾ സെർച്ച് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകൾ വഴിയുംഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴിയും ലഭിക്കുന്നലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്. 🛑 വളരെ അത്യാവശ്യമുള്ള ആപ്പുകൾ മാത്രം ഫോണിൽഇൻസ്റ്റാൾ ചെയ്യുക, മറ്റുള്ളവ അൺ ഇൻസ്റ്റാൾ ചെയ്യുക. 🛑 ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവആവശ്യപെടുന്നതായ പെർമിഷനുകൾ പരിശോധിക്കുകയും […]

Continue Reading

മലയാളികൾ എല്ലാം മറന്ന് പോകുന്നു, വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനം

സംസ്ഥാനത്ത് വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന പഠനവുമായി ഗവേഷക സംഘം.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘത്തിന്‍റേതാണ് പഠനം. എറണാകുളം ജില്ലയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗാവസ്ഥയെക്കുറിച്ചൊക്കെ കേള്‍ക്കുമ്ബോള്‍ ഇവ വാര്‍ധക്യസഹജമായ അസുഖമല്ലേ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അത്യാധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മള്‍ അടുത്ത തലമുറ വളര്‍ന്ന് വരും മുന്‍പേ മറവി രോഗത്തിന് അടിപ്പെട്ടാലോ…? അത്ഭുതപ്പെടേണ്ട, പഠനങ്ങള്‍ […]

Continue Reading

കണ്ണൂരിൽ ഒന്നര വയസുകാരി പുഴയിൽ വീണ് മരിച്ച സംഭവം കൊലപാതകം;ഭാര്യയെയും കുട്ടിയേയും ബൈക്കിൽ കൊണ്ട് പോയി പുഴയിൽ തള്ളിയിട്ടു , കൊലക്കുറ്റത്തിന് കേസെടുത്തു.

കണ്ണൂര്‍: ഒന്നരവയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ പിതാവ് ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസ്. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.തന്നെയും മകളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നല്‍കി.ഷിജുവിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.ഇന്നലെ രാത്രിയായിരുന്നു സംഭവം.ഒന്നരവയസുകാരി അന്‍വിതയാണ് മരിച്ചത്. ഷിജുവിനൊപ്പം ബൈക്കിലാണ് സോനയും മകളും പാത്തിപ്പാലത്ത് എത്തിയതെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.സോനയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്ബോഴേക്ക് ഷിജു ഇവിടെ നിന്നും പോയിരുന്നു. സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഷിജുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ […]

Continue Reading

വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ ഭർത്താവ് പൊട്ടിച്ചിരുന്ന മാലകൾ ഭാര്യയാണ് വിൽക്കാൻ സഹായിച്ചിരുന്നത്

എറണാകുളം വടുതലയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. വൈപ്പിൻ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് പിടിയിലായത്. മാല വിൽക്കാൻ സഹായിച്ചതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. സോമരാജ് നിരവധി മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. എറണാകുളം നോർത്ത് പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മറ്റൊരു മാല പൊട്ടിക്കൽ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സോമരാജ് പൊട്ടിച്ചിരുന്ന മാലകൾ ഭാര്യ മോനിഷയാണ് വിൽക്കാൻ സഹായിച്ചിരുന്നത്. സംഭവം നടന്ന ദിവസം തന്നെ […]

Continue Reading

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും.

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോമൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുകപ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും 19/10/2021 രാവിലെ 10 മണി മുതൽ 1 മണി […]

Continue Reading