43.88 ലക്ഷം രൂപയുടെ സ്വർണവുമായി മംഗളരൂവിൽ കാസർകോട് സ്വദേശി അറസ്റ്റിൽ
മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിൽനിന്ന് 920 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി അറസ്റ്റിൽ. കാസർകോട് മുട്ടത്തോടി ഹിദായത്ത് നഗർ ബി.എം.പി. കോട്ടേജിൽ അബ്ദുൾ അസീസിനെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്. പിടികൂടിയ സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 43,88,400 രൂപ വില വരും. വെള്ളിയാഴ്ച രാവിലെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയപ്പോഴാണ് ഇയാൾ കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. അടി വസ്ത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് സ്വർണം […]
Continue Reading