മനസ്സിന് ഉല്ലാസം പകർന്ന് റോവർസ് റെയിഞ്ചേഴ്സ് കുടുംബ സംഗമം നടത്തി..
രണ്ട് വർഷത്തെ കോവിഡ് കാലത്തെ വിഷമതകൾ മാറികിട്ടാൻ വിവിധ പരിപാടികളോടെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവർസ് റെയിഞ്ചേഴ്സ് ഓപ്പൺ സ്കൗട്ട്സ് നടത്തിയ കുടുംബ സംഗമം ഒത്തുചേർന്നവരിൽ മാനസിക ഉല്ലാസം പകർന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാനഗർ സ്കൗട്ട്സ് ഭവനിൽ നടത്തിയ സംഗമം അഡ്വ:സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. ഗവർണറിൽ നിന്നുള്ള രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായ ഷഹബാസ് അബ്ദുള്ള, ദീപക് ലാൽ ഡി, നിനിൽ പ്രശാന്ത് ജെ,ആകാശ് കൃഷ്ണ,ശ്രീരാജ് ടി എസ്,മുഹമ്മദ് […]
Continue Reading