അബുദാബി കാറഡുക്ക പഞ്ചായത്ത് കെ എം സി സിക്ക് പുതിയ നേതൃത്വം
അബുദാബി കാറഡുക്ക കെ എം എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു കാറഡുക്ക പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹാരിസ് കുണ്ടാർ അദ്ധ്യക്ഷത വഹിച്ചു.കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു അഷ്‌റഫ് എം എം ആദൂർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു കഴിഞ്ഞ കാലയളവിൽ കാറഡുക്ക കമ്മിറ്റി നടത്തിയ ജീവ കാരുണ്യ പ്രവർത്തനം പ്രശംസീനിയമാണെന്നും മുന്നോട്ടുള്ള പ്രവർത്തനം […]
Continue Reading