’17 ഉം 15 ഉം വയസുള്ള പെണ്‍മക്കളെ പീഡിപ്പിക്കാന്‍ കിടക്ക വിരിച്ചുകൊടുത്തത് നൊന്തുപ്രസവിച്ച സ്വന്തം മാതാവ് തന്നെ; യുവാവിനെ വീട്ടില്‍ താമസിപ്പിച്ചത് കസിന്‍ ആണെന്ന് പറഞ്ഞ്; 9 മാസങ്ങള്‍ നീണ്ട പീഡനവിവരം പുറത്തുവന്നത് ഇളയപെണ്‍കുട്ടി സ്‌കൂളില്‍ കുഴഞ്ഞുവീണപ്പോള്‍’; കാമുകനും യുവതിയും ജയിലില്‍

ബദിയഡുക്ക(കാസർകോട്): പതിനേഴും പതിനൊന്നും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവിനെയും സുഹൃത്തിനെയും ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള തെക്കിൽ പള്ളത്തുങ്കാലിലെ പി.അബ്ദുൾ ലത്തീഫിനെ(41)യാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്തതിന് പെൺകുട്ടികളുടെ മാതാവിന്റെ പേരിലും പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ്.ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് പെൺകുട്ടികളുടെ മാതാവ് അബ്ദുൾ ലത്തീഫിനെ വീട്ടിൽ താമസിപ്പിച്ചത്. ഇയാൾക്ക് ഏതു സമയത്തും വീട്ടിൽ വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ബന്ധുവാണെന്ന് പറഞ്ഞതിനാൽ അയൽക്കാരും സംശയിച്ചില്ല.ഇളയകുട്ടി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്കൂളിൽ കുഴഞ്ഞ് വീണപ്പോൾ നടത്തിയ കൗൺസലിങ്ങിലൂടെയാണ് […]

Continue Reading

ഹൃദയഭേദകം… റോണോ നിങ്ങളുടെ ഈ മടക്കം

ഇതായിരുന്നില്ല റോണോ നിങ്ങൾ അർഹിച്ചത്. സ്വന്തം രാജ്യത്തിനായി യൂറോകപ്പും യുവേഫ നേഷൻസ് കിരീടവും സമ്മാനിച്ച നായകൻ പകരക്കാരനാക്കപ്പെട്ട് ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങുന്ന ദൃശ്യം ഹൃദയം പിളർക്കുന്നതാണ്. യൂറോപ്പിന്റെ ഫുട്‌ബോൾ ഭൂപടത്തിൽ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പോർച്ചുഗലിന് ഇന്നുകാണുന്ന പകിട്ടും പെരുമയും സമ്മാനിച്ചത് റൊണാൾഡോയുടെ വിയർപ്പിന്റെ ഉപ്പുരസമാണ്. മൊറോക്കോയുടെ യൂസുഫ് അന്നസീരി നേടിയ ഏക ഗോളിൽ പറങ്കിപ്പട വീണപ്പോൾ കരഞ്ഞുകൊണ്ട് മൈതാനം വിട്ട ക്രിസ്റ്റ്യാനോയുടെ മുഖം ഏതൊരു ഫുട്‌ബോൾ ആരാധകന്റെയും നെഞ്ചു തകർക്കുന്നകാഴ്ചയാണ്. പോരാളികൾ കരയാറില്ലെന്നത് വെറും തോന്നൽ […]

Continue Reading

വിവാഹതലേന്ന് സെൽഫി എടുക്കുന്നതിനിടയിൽ 50 അടി താഴ്ചയുള്ള പാറകുളത്തിലേക്ക് വീണ് പ്രതിശ്രുത വധു , പിന്നാലെ രക്ഷിക്കാൻ ചാടി വരൻ , വിവാഹം മാറ്റിവെച്ചു

ഇന്നത്തെ തലമുറയ്ക്ക് സെൽഫി ഒരു പ്രത്യേക ഹരമാണെന്ന് പറയണം. എന്നാൽ ഈ സെൽഫി കൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പലരെയും തേടിയെത്തുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സെൽഫി എടുക്കുന്നതിനിടയിൽ പാരിപ്പള്ളി കൊല്ലം സ്വദേശികളായ പ്രതിശ്രുത വരനും വധുവിനും പാറ ക്വാറിയിൽ വീണ പരിക്കേറ്റു എന്ന വാർത്തയാണ് പുറത്തു വരുന്നത്. പരവൂർ കൂനയിൽ വിനു കൃഷ്ണനും കല്ലുവാതുക്കൽ ശ്രീരാമപുരം അറപ്പുര വീട്ടിൽ സാന്ദ്ര കുമാറിനും ആണ് സെൽഫി എടുത്തതിന്റെ പേരിൽ അപകടം സംഭവിച്ചത്. പാരിപ്പള്ളി […]

Continue Reading

2022 ഒക്ടോബർ വരെ 1,83,741 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും വർഷങ്ങളായി പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന. 2017ൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,33,049 ആയിരുന്നു. അഞ്ച് വർഷത്തിന് ശേഷം ഒക്ടോബർ 31 വരെ ഈ വർഷം മൊത്തം 1,83,741 പേർ പൗരത്വം ഉപേക്ഷിച്ചതായി വെള്ളിയാഴ്ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. 2015ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നു. 2016ൽ 1,41,603. 2017ൽ 1,33,049. 2018ൽ 1,34,561. 2019ൽ 1,44,017. […]

Continue Reading

മംഗളൂരുവിലെ സ്വകാര്യകോളേജില്‍ ഐറ്റം ഗാനത്തിനൊത്ത് പര്‍ദ ധരിച്ച് നൃത്തം വെച്ച നാല് വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തു

മംഗളൂരു: മംഗളൂരു വാമഞ്ഞൂരിലെ സ്വകാര്യ കോളേജില്‍ ഐറ്റം ഗാനത്തിനൊത്ത് പര്‍ദ ധരിച്ച് നൃത്തം ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട് കോളേജിലായിരുന്നു പരിപാടി. പരിപാടി അവസാനിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ പര്‍ദ ധരിച്ച് വേദിയില്‍ കയറുകയും ഐറ്റം ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യുകയുമായിരുന്നു.ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തുകയും ചെയ്തു. വിഷയം ഗൗരവമായി പരിഗണിച്ച കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അന്വേഷണം നടത്തുകയും വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്യുകയുമായിരുന്നു.ഔദ്യോഗിക പരിപാടി കഴിഞ്ഞതിന് ശേഷമാണ് നൃത്തം അരങ്ങേറിയതെന്ന് […]

Continue Reading

പ്രധാനമന്ത്രിയുടെ പേരുമായി ബന്ധമില്ല; ബംഗളൂരൂവിലെ ‘മോദി മസ്ജിദിന്റെ’ കഥ

കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ ഒരു മനോഹരമായ മുസ്ലീം പള്ളിയുണ്ട്. മോദി മസ്ജിദ് എന്നാണ് പള്ളിയുടെ പേര്. എന്നാല്‍ ഈ പള്ളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു ബന്ധവുമില്ല. ഈ പള്ളി മോദി അബ്ദുള്‍ ഗഫൂർ എന്ന വ്യവസായിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.ധനികനായ ഒരു വ്യാപാരിയായിരുന്നു മോദി അബ്ദുള്‍ ഗഫൂര്‍. 1849കളില്‍ അദ്ദേഹം ബംഗളൂരുവിലെ ടസ്‌കര്‍ ടൗണിലാണ് താമസിച്ചിരുന്നത്. മിലിട്ടറി ആന്‍ഡ് സിവില്‍ സ്റ്റേഷന്‍ എന്നായിരുന്നു ആ പ്രദേശം അറിയപ്പെട്ടിരുന്നത്. പേര്‍ഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ വ്യാപാരം നടത്തിയിരുന്ന പ്രശസ്തനായ ഒരു വ്യാപാരി കൂടിയായിരുന്നു മോദി […]

Continue Reading

40 ഗ്രാം എംഡി എം എ യുമായ് മഞ്ചേശ്വരം സ്വദേശി കാസറഗോഡ് പോലീസിന്റെ പിടിയിൽ

ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 07-12-2022 തിയ്യതികാസറഗോഡ് ഡി സി അർ ബി ഡി വൈ എസ് പി എ അബ്ദുൽ റഹിം,കാസറഗോഡ് ഇൻസ്പെക്ടർ അജിത്കുമാർ എസ് ഐ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസു സംഘം മൊഗ്രാൽ പുത്തൂർ ദേശീയ പാതയിൽ പരിശോധന നടത്തവേ KL 60 1124 നമ്പർ കാറിൽ കടുത്തുകയായിരുന്ന 40 ഗ്രാം എം ഡി എം എ പിടികൂടാനായത് . […]

Continue Reading

കാസറഗോഡ് ക്രൂരമര്‍ദ്ദനത്തിനിരയായ ബംഗളൂരു സ്വദേശി മരിച്ചു

ഉപ്പള: ഉപ്പളയില്‍ ക്രൂരമര്‍ദനത്തിനിരയായ ബംഗളൂരു സ്വദേശി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ബംഗളൂരുവിലെ സുന്ദര(65) ആണ് മരിച്ചത്. സുന്ദര ഉപ്പള നയാബസാറിന് സമീപത്തെ ക്ഷേത്രോത്സവപറമ്പില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഉത്സവപറമ്പില്‍ മദ്യപിച്ചെത്തിയ യുവാവ് സുന്ദരയുമായി ഏറെനേരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ചില ആള്‍ക്കാര്‍ യുവാവിനെ അവിടെ നിന്ന് മാറ്റിയെങ്കിലും ഇയാള്‍ വീണ്ടുമെത്തി സുന്ദരയെ തട്ടുകടയില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നെഞ്ചിലും വയറിലും ചവിട്ടേറ്റ് അവശനായ സുന്ദര പുലര്‍ച്ചെ അഞ്ചുമണിയോടെ നടന്ന് മംഗല്‍പ്പാടി ആശുപത്രിയിലെത്തി. കഠിനമായ […]

Continue Reading

തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പണി തീർന്നു

കാസർകോട്‌: ജില്ലയിൽ ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പ്രവൃത്തി പൂർത്തിയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ പ്രവൃത്തിയിൽ നാഴികകല്ലാണിത്‌. 36 .5 കിലോമീറ്റർ ആറുവരി പാതയിൽ ഏഴ്‌ കിലോമീറ്റർ ടാറിങ് പൂർത്തിയായി. മൂന്ന്‌ കിലോമീറ്റർ ടാറിങ്ങിന്‌ സജ്ജമായി.തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ്‌ ടാറിങ്‌ പൂർത്തിയായത്‌. ഇരുവശത്തുമായി 66 കിലോമീറ്റർ സർവീസ്‌ റോഡിൽ അഞ്ച്‌ കിലോമീറ്റർ ടാർ ചെയ്‌തു. നാല്‌ കിലോമീറ്റർ ടാറിങ്ങിന്‌ സജ്ജമായി. 18 കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുന്നു. റോഡ്‌ […]

Continue Reading

അബു ദാബി മീഞ്ച വോർക്കാടി മേഖല കെ എം സി സിക്ക് പുതിയ സാരഥികൾ

അബു ദാബി : മീഞ്ച വോർക്കാടി മേഖല കെ എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ഹാജി അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി .മേഖല പ്രസിഡന്റ് ലത്തീഫ് അക്കര അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ പ്രസിഡന്റ് അസിസ് പെർമുദെ ഉത്ഘാടനം ചെയ്തു . അബ്ദുൽ ലത്തീഫ് ഈറോഡി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു . കഴിഞ്ഞ കാലയളവിൽ മേഖല കമ്മിറ്റി […]

Continue Reading