ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ കോവിഡ് പോസിറ്റീവ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക്

ബെംഗളൂരു: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതിയ്ക്കിടെ, ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചതായും വിശദപരിശോധനയ്ക്ക് അയച്ചതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ഇരുവരെയും ക്വാറന്റീൻ ചെയ്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

Continue Reading

ഉപ്പള റാഗിംഗ് കേസ് വിദ്യാർത്ഥിക്ക് KSU സംരക്ഷണം നൽകും

ഉപ്പള റാഗിംഗ് കേസിൽ ഇരയായ വിദ്യാർത്ഥിയെ സന്ദർശിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും സംരക്ഷണവും നൽകുമെന്നും KSU നേതാക്കൾ ഉറപ്പു നൽകി. KSU നേതാക്കളായ ജവാദ് പുത്തൂർ, മുആസ് മൊഗ്രാൽ, കാർത്തിക് ഉപ്പള അലി പടലടുക യൂത്ത് കോൺഗ്രസ്‌ മംഗൽപാടി മണ്ഡലം പ്രസിഡന്റ്‌ മൻസൂർ മംഗൽപാടി, മഹിളാ കോൺഗ്രസ്‌ നേതാവ് മായ എന്നിവർ എന്നിവർ സന്ദർശിച്ചു.

Continue Reading

മുഹിമ്മാത്ത് ശിൽപി ശൈഖുനാ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പ്രിയ പത്നി സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി വഫാത്തായി…

മുഹിമ്മാത്ത് ശിൽപി ശൈഖുനാ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പ്രിയ പത്നി സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി വഫാത്തായി…

Continue Reading

കാർഗിൽ യു എ ഇ പ്രീമിയർ ലീഗ് 2022, സീസൺ -3 ലോഗോ പ്രകാശനം നടത്തി.

കാർഗിൽ യു എ ഇ പ്രീമിയർ ലീഗ് 2022, സീസൺ -3 ലോഗോ പ്രകാശനം അൽ നഹ്ദ കേരള ക്യാസ്റ്റലിൽ വെച്ച് നടന്നു. ഇറോസ് ഗ്രൂപ്പ് ഫിനാൻഷ്യൽ അസിസ്റ്റൻഡ് മാനേജറും ദുബായ് ടൈഗേഴ്‌സ് ടീം ഡയറക്ടർ കൂടിയായ അബ്ദുൽ മനാഫ് കാർഗിൽ ആർട്സ് & സ്പോർട്സ് ക്ലബ് യു എ ഇ ജനറൽ സെക്രട്ടറി ഇർഫാദ് അബ്ദുല്ലക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി സാബിത്, ദുബായ് ടൈഗേഴ്‌സ് ടീം ക്യാപ്റ്റൻ അസർ , നൗഷാദ് ബാത്തിഷ,മുസമ്മിൽ, […]

Continue Reading

ശബരിമല ദര്‍ശനം; പത്ത് വയസിന് താഴെയുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

ശബരിമല ദര്‍ശനത്തിനെത്തുന്ന പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍കള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കി ഉത്തരവിറക്കി. മറ്റുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു. കുട്ടികളെ ഒപ്പം കൊണ്ടുവരുന്നവര്‍ കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാരിന്റേയും സ്റ്റേറ്റ് സ്‌പെസിഫിക് കൊവിഡ്-19 പ്രോട്ടോകോള്‍ പ്രകാരവും കൃത്യമായി മകര വിളക്ക് മഹോത്സവം നടത്തുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് രൂപീകരിച്ച […]

Continue Reading

മഹാകവി ടി ഉബൈദ് മാസ്റ്റർ സ്മാരക കെ എം സി സി സാഹിത്യ ശ്രേഷ്ടാ അവാർഡ് കവി ആലങ്കോട് ലീലാകൃഷ്ണന്

ദുബായ്: വിടപറഞ്ഞ മഹാ കവി ടി ഉബൈദ് മാഷിന്റെ വേർപാടിന്റെ. അരനൂറ്റാണ്ടിലേക് കടക്കുന്ന അവസരത്തിൽ ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാർഡിനു ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനും സാമൂഹ്യ പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചായിരുന്നു അവാർഡിനു തെരെഞ്ഞെടുത്തത്. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എഴുത്തിൽ സജീവമായിരുന്ന ആലങ്കോട് ലീലാ […]

Continue Reading

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുറിവുകൾ കണ്ടെത്തി

കാസറഗോഡ് :യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോളിയടുക്കം കുന്ന് പാറ വീട്ടിൽ അഹ്മദ് ശാഫിയുടെ മകൻ കെ കെ കബീർ ആണ് മരിച്ചത്. തളങ്കര റെയിൽവേ പാലത്തിനടിയിൽ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം നാട്ടുകാർ കണ്ടത്. പ്രാഥമിക അന്വേഷണത്തിൽ ഞെറ്റിയിലും കണ്ണിലും മുറിവുകൾ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പുലർച്ചെയോ ആകാം മരണം സംഭവിച്ചതെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Continue Reading

കുമ്പള കുണ്ടംങ്കാറടുക്ക കോളനിയിൽ ത്വക്ക് രോഗ മെഡിക്കൽ ക്യാമ്പ് നടത്തി

കുമ്പള: കുമ്പള സി.എച്ച് സിയുടെ അഭിമുഖ്യത്തിൽ കുണ്ടംങ്കാറടുക്ക കോളനിയിൽ ത്വക്ക് രോഗ മെഡിക്കൽ ക്യാമ്പ് നടത്തി.പരിപാടി പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. ദേശീയ കുഷ്ഠരോഗ നിർമ്മാർജപരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠ രോഗ ലക്ഷണങ്ങൾ ഉള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സ നൽകി രോഗ പകർച്ച തടയുകയാണ് ക്യാമ്പിന്റെ ലക്ഷ്യം .അംഗവൈകല്യം തടയഞ്ഞ് രോഗ പകർച്ച ഇല്ലാതാക്കാനും ഇതുമൂലം സാധിക്കും. കുഷ്o രോഗം കണ്ടത്തുന്നതിനായി അശ്വമേധം പരിപാടിയുടെ സർവ്വേ പഞ്ചായത്തിൽ ആരംഭിച്ചു.പുരുഷ,സ്ത്രീ വളണ്ടിയർമാർ വീടുകൾ […]

Continue Reading

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോമൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുകപ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് ഡോകടർ *സാരംഗ് വിജയൻ്റെ* സേവനം എല്ലാ ചൊവ്വാഴ്ചകളിലും 30/11/2021 രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ:75 940023 24

Continue Reading

കാസർകോഡ് അരമന ഹോസ്പിറ്റലിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിലെ പ്രശസ്ത ന്യൂറോ& ന്യൂറോ സർജൻ (Neuro & Neuro Surgeon) ഡോകടർ പ്രേം ലാലിൻ്റെ സേവനം

കാസർകോഡ് അരമന ഹോസ്പിറ്റലിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിലെ പ്രശസ്ത ന്യൂറോ& ന്യൂറോ സർജൻ (Neuro & Neuro Surgeon) ഡോകടർ പ്രേം ലാലിൻ്റെ സേവനം 02/12/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ:75 940023 24

Continue Reading