മുടി മുറിച്ച് വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം :വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു
കാസര്‍കോട്: ഉപ്പള സ്‌കൂളില്‍ പ്ലസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗ് ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. 342,355 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തടഞ്ഞ് വെക്കല്‍, മാനഹാനി ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Continue Reading