വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖരെ ദുബൈ മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു
കുമ്പള:സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നീണ്ട 25 വർഷകാലമായി പരിശുദ്ധ മക്കയിലെ ഹറമിൽ ജോലി ചെയുന്ന ഹനീഫ് ഹാജി മക്ക. അറുപതിനായിരത്തിൽ പരം മാപ്പിള പാട്ടുകളുടെ ശേകരം കയ്യിലുള്ള മുഷ്ത്താഖ് നാട്ടക്കൽ, ടൈപ്പോ ഗ്രാഫി ചിത്ര രചന മലയാളം ഇംഗ്ലീഷ് ചിത്ര കലയിൽ വിസ്മയം തീർത്ത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡീൽ ഇടം നേടിയ ഫരീഫത്ത് റാഹില എന്നിവരെയാണ് ആരിക്കാടി കെ.പി. റിസോട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചത്. വി. പി.അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം […]
Continue Reading