ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ‘കുറുപ്പ്’ ഹൗസ്ഫുൾ; കൂടുതൽ ഷോകളുമായി തിയേറ്ററുകൾ
സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ഓൺലൈൻ ബുക്കിങ്ങ് ഇന്നലെയാണ് ആരംഭിച്ചത്. ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകൾക്ക് അകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്. അതിനാൽ തന്നെ കൂടുതൽ ഷോകൾ തിയേറ്ററുകളിൽ ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി, വിജയ് ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കൊവിഡിന് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമ്പാനൂർ ന്യൂ തിയേറ്ററിൽ ബുക്കിംഗ് ഹൗസ്ഫുൾ ആയതോടെ കൂടുതൽ ഷോകൾ ആഡ് ചെയ്തു. കൊവിഡിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ഇങ്ങനെ ഒരു […]
Continue Reading