ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോമൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുകപ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് ഡോകടർ *സാരംഗ് വിജയൻ്റെ* സേവനം എല്ലാ ചൊവ്വാഴ്ചകളിലും 09/11/2021 രാവിലെ 10 മണി മുതൽ 1 മണി […]

Continue Reading

നേരിയ ആശ്വാസം; സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 […]

Continue Reading

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് 48 മണിക്കൂര്‍ പണിമുടക്കുമെന്ന്് അംഗീകൃത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. അതേ സമയം ആവശ്യം അംഗീകരിച്ചാല്‍, പ്രതിമാസം കോടിക്കണക്കിന് രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. മാസ്റ്റര്‍ സ്‌കെയില്‍, പ്രാബല്യ തിയതി എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കിയില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. ഭരണപക്ഷ […]

Continue Reading

പഴയ കാല കർഷകനും, പൊതു പ്രവർത്തകനും, പൗര പ്രമുഖനുമായ ബോവിക്കാനത്തെ ബി.കെ.മുഹമ്മദ് കുഞ്ഞി ഹാജി (87 വയസ്സ്) നിര്യാതനായി

ബി.കെ.മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി. ബോവിക്കാനം: പഴയ കാല കർഷകനും, പൊതു പ്രവർത്തകനും,പൗര പ്രമുഖനുമായ ബോവിക്കാനത്തെ ബി.കെ.മുഹമ്മദ് കുഞ്ഞി ഹാജി (87 വയസ്സ്) നിര്യാതനായി.ബീഫാത്തിമയാണ് ഭാര്യ. പരേതരായ മേസ്ത്രി അബ്ദുൽ ഖാദർ, സുലൈഖ എന്നിവരുടെ മകനാണ്. മക്കൾ: അബ്ദുൾ ഖാദർ, അഷ്‌റഫ്, ഖദീജ, ആയിഷ, താജുദ്ധീൻ, ഷാഫി, സിദ്ധീഖ്, മിസ്രിയ.മരുമക്കൾ: സാഹിറ, ഖദീജ, കോളിക്കടവ് അബ്ദുല്ല, അബൂബക്കർ ഹാജി, സാജിദ, നസ്രിയ, നജീബ, അബ്ദുൽ ഖാദർ ആലംപാടി, സഹോദരങ്ങൾ: അബ്ദുൾ റഹിമാൻ, മൊയ്തു, ശാഫി,സഹോദരി ബീവി പരേതയാണ്., […]

Continue Reading

രാജ്യത്ത് ഇന്ധന വില കുറയും: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു

രാജ്യത്ത് ഇന്ധന വില കുറയും. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.  ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് […]

Continue Reading

എരിയപ്പാടി പാടി സ്കൂൾ ക്ലീനിങ്ങിൽ ആസ്‌ക്ക് ആലംപാടി പങ്കാളിയായി

ആലംപാടി: കോവിഡ് ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി എരിയപ്പാടി പാടി സ്കൂൾ ക്ലീൻ ചെയ്തു. സ്കൂൾ ക്ലീനിങ്ങിൽ ആസ്‌ക്ക് ആലംപാടി പ്രവർത്തകർ പങ്കാളിയായി . ആസ്‌ക്ക് ആലംപാടി പ്രവർത്തകരായ മുസ്തഫ എരിയപ്പാടി, കെഎം. ഹാജി, സിദ്ധിഖ് ചൂരി എന്നിവരാണ് സ്കൂൾ ക്ലീനിങ്ങിൽ പങ്കാളികളായത്

Continue Reading

എൻജിനിയർ മിദ്ലാജിന് നാൽത്തടുക്ക അൻസാറുൽ മുസ്ലീമീൻ സാധു സഹായ സമിതി സ്നേഹാദരവ് നൽകി

സിവിൽ എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ നാൽത്തടുക്കയുടെ അഭിമാനമായ മിദ്ലാജിന് നാൽത്തടുക്ക അൻസാറുൽ മുസ്ലീമീൻ സാധു സഹായ സമിതിയുടെ സ്നേഹാദരവ് കമ്മിറ്റി ഭാരവാഹികളുടെയും, ഉസ്താദുമാരുടെയും സാന്നിധ്യത്തിൽ നാൽത്തടുക്ക ഹദ്ദാദ് ജുമാ മസ്ജിദ് ഖത്തീബ് ഇബ്രാഹിം സഅദി കൈമാറി എ.എം.എസ്.എസ് പ്രസിഡന്റ് മുഹമ്മദ് സി.എ ഉപദേശക സമിതി അംഗം ഹമീദ്, ജിസിസി പ്രസിഡന്റ് അന്തുക്ക മിഹ്റാജ്, മോയ്ച്ച, നാഫി അങ്കോല തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ആനുകൂല്യങ്ങൾക്ക് ഇ ശ്രം പോർട്ടൽ; അസംഘടിത മേഖലയിലെ തൊഴിലാളികൾ രജിസ്ട്രേഷൻ നടത്തണം

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഇ ശ്രം പോർട്ടലിൽ മുഴുവൻ തൊഴിലാളികളും രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പിആർഡി ചേംബറിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 31നകം രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് തൊഴിൽ വകുപ്പ് നടത്തുന്നത്. ഒരു ലക്ഷത്തിൽപ്പരം അസംഘടിത തൊഴിലാളികൾ ജില്ലയിലുണ്ടെങ്കിലും നിലവിൽ 10200 തൊഴിലാളികൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 5300 അതിഥി തൊഴിലാളികൾ ജില്ലയിലുണ്ട്. അവരെ രജിസ്ട്രേഷന്റെ ഭാഗമാക്കും. 16നും 59നും […]

Continue Reading

സ്കൂടെറുകൾ കൂട്ടിയിടിച്ച് തൊഴിലാളി മരിച്ചു; ഒരാൾക്ക് പരിക്ക്

സീതാംഗോളി: സ്കൂടെറുകൾ കൂട്ടിയിടിച്ച് തൊഴിലാളി മരിച്ചു. ടാപിംഗ് തൊഴിലാളിയായ മലപ്പുറം നിലമ്പൂർ സ്വദേശിയും മുഗു ഉറുമിയിൽ താമസക്കാരനുമായ ബാബു (40) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് സീതാംഗോളി മുഗുറോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. എതിർ സ്കൂടെറിൽ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ ബാബു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

‘രാജ്യം നിങ്ങള്‍ക്കൊപ്പം’: ഷാരൂഖിന് രാഹുല്‍ ഗാന്ധിയുടെ കത്ത്

ലഹരിക്കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഷാരൂഖ് ഖാന് പിന്തുണ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഒക്ടോബർ 14നാണ് രാഹുൽ കത്തയച്ചത്. ‘രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്’ എന്നാണ് കത്തില്‍ പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ശിവസേനയും എൻസിപിയും ഷാരൂഖിനും കുടുംബത്തിനും പിന്തുണ നല്‍കിയിരുന്നു. ആര്യനെ കൂടാതെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്‍റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. സല്‍മാന്‍ ഖാന്‍, ഋത്വിക് […]

Continue Reading